23.3 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

kannur

ജി​ല്ല​യി​ല്‍ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് പാ​സാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രെ വെ​ട്ടി​ലാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പു​തി​യ നി​ര്‍​ദേ​ശം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് പാ​സാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രെ വെ​ട്ടി​ലാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പു​തി​യ നി​ര്‍​ദേ​ശം. ലോ​ക്ഡൗ​ണി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മു​ട​ങ്ങി​യ​വ​ർ വീ​ണ്ടും സ്ലോ​ട്ട് ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്. ര​ണ്ട​ര
Kerala

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം.

Aswathi Kottiyoor
മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലേ​ക്ക് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യാ​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല​നി​ര​പ്പ് 135.80
Kerala

സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​

Aswathi Kottiyoor
അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​ർകൂ​​​ടി സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം,
kannur

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജില്ലയിൽ വാ​ക്സി​നെ​ടു​ക്കാ​ൻ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. ഉ​ത്ത​ര​വി​നെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. സ്വ​കാ​ര്യ
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
ഇന്ന് (ജൂലൈ 26) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കള്ളിക്കണ്ടി, പാര്‍വതി ഓഡിറ്റോറിയം കാക്കയങ്ങാട്, എ കെ
Iritty Uncategorized

ഡിവൈഡറിലെ ചെടികൾ സംരക്ഷിച്ച് പോലീസും മൈത്രിയും

Aswathi Kottiyoor
ഇ​രി​ട്ടി: ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ലും ഡി​വൈ​ഡ​റി​ൽ ന​ട്ടു​വ​ർ​ത്തി​യ ചെ​ടി​ക​ൾ സം​ര​ക്ഷി​ച്ച് ഇ​രി​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സും മു​ക്ക​ട്ടി മൈ​ത്രി സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​രും. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ​യി​നം ബോ​ഗ​ൻ​വി​ല്ല​യു​ടെ​യും അ​ര​ളി​യു​ടേ​യും തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച​ത് ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ൻ​സ്
Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ൽ സു​ര​ക്ഷ മു​ളംകാലി​ൽ

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: 2018, 19 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും പാ​റ​യി​ടി​ച്ചി​ലി​ലും ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ – ബോ​യ്സ് ടൗ​ൺ പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. പാ​ർ​ശ്വ​ഭാ​ഗം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡി​ൽ സു​ര​ക്ഷാ​വേ​ലി നി​ർ​മി​ച്ചി​ട്ടു​മി​ല്ല. മു​ളം​കാ​ലി​ൽ തീ​ർ​ത്ത
kannur

ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച റി​ക്കാ​ർ​ഡ് വാ​ക്സി​നേ​ഷ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച റി​ക്കാ​ർ​ഡ് വാ​ക്സി​നേ​ഷ​ൻ. 63,835 പേ​രാ​ണ് വാ​ക്സി​നെ​ടു​ത്ത​ത്. 125 വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. 119 ഗ​വ. വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റും ആ​റ് സ്വ​കാ​ര്യ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റും ഇ​തി​ൽ പെ​ടു​ന്നു.
Kelakam

ചുങ്കക്കുന്നിലെ ജോസ് മംഗലത്തിൽ ( മാപ്പളപറമ്പിൽ ) ( 68 ) നിര്യാതനായി

Aswathi Kottiyoor
ചുങ്കക്കുന്നിലെ ജോസ് മംഗലത്തിൽ ( മാപളപറയിൽ ) ( 68 ) നിര്യാതനായി . സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോനാ പള്ളിയിൽ .ഭാര്യ : റോസമ്മ .
Iritty

റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മറിഞ്ഞ് അപകടം.

Aswathi Kottiyoor
ഇരിട്ടി: മട്ടന്നൂര്‍ റൂട്ടില്‍ പുന്നാട് കുളത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മറിഞ്ഞ് അപകടം.കാര്‍ യാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഇരുചക്രവാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.ഇരിട്ടി ഭാഗത്തുനിന്നും
WordPress Image Lightbox