25.4 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Peravoor

ജാ​ർ​ഖ​ണ്ഡ് യു​വ​തി​യു​ടെ മ​ര​ണം: കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന

Aswathi Kottiyoor
പേ​രാ​വൂ​ർ: ആ​ര്യ​പ്പ​റ​മ്പി​ൽ തൊ​ഴി​ലി​ട​ത്തി​ലെ താ​മ​സ​മു​റി​യി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി മം​മ്ത കു​മാ​രി (20) ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. യു​വ​തി​യു​ടെ വാ​രി​യെ​ല്ലി​ലും കാ​ലു​ക​ളി​ലും പൊ​ട്ട​ലു​ള്ള​താ​യും ത​ല​ച്ചോ​റി​നു​ള്ളി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യും വി​ദ​ഗ്ദ​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന.
kannur

പരിസ്ഥിതി ലോല മേഖല: പുതുക്കിയ ഭേദഗതിനിർദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി വനംമന്ത്രി

Aswathi Kottiyoor
ഇ​രി​ട്ടി: വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും വ്യാ​പാ​ര-​വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി
kannur

ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി നീ​ക്കം പി​ൻ​വ​ലി​ക്ക​ണം : ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്

Aswathi Kottiyoor
ത​ല​ശേ​രി: വി​ദേ​ശ​ത്തു​നി​ന്ന് ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ റ​ബ​ർ ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ത്തെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം അ​പ​ല​പി​ച്ചു. പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി റ​ബ​റി​ന്‍റെ വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞു. റ​ബ​ർ​ക​ർ​ഷ​ക​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന
kannur

മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും

Aswathi Kottiyoor
ക​ണ്ണൂ​ർ: ജ​ർ​മ​നി​യി​ലെ യൂ​റോ​പ്യ​ൻ സ​യ​ൻ​സ് ഇ​വാ​ല്യു​വേ​ഷ​ൻ സെ​ന്‍റ​ർ തെ​ര​ഞ്ഞെ​ടു​ത്ത ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും ഇ​ടം​പി​ടി​ച്ചു. ഗ​വേ​ഷ​ണ മി​ക​വ്, പ്ര​ബ​ന്ധ​ങ്ങ​ളു​ടെ നി​ല​വാ​രം, എ​ണ്ണം, അ​വ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്
Kerala Uncategorized

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് പരിഗണനയിൽ: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
കോർപ്പറേഷനുകളിലും നഗരസഭകളിലും ജോലി ചെയ്യുന്ന നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കാനുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി
Kerala Uncategorized

ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന് (ജൂലൈ 28)

Aswathi Kottiyoor
2021 മാർച്ചിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല്
Kerala

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല, വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടെന്നും മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ടിപിആര്‍ കുറയാത്തതുമൂലമാണ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തേണ്ടെന്ന് തീരുമാനമെടുത്തത്. എന്നാല്‍ തുണിക്കടകള്‍ നിയന്ത്രണത്തോടെ തുറക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വാക്സിന്‍ എടുക്കാന്‍ കൊവിഡ്
Kerala

കേന്ദ്രീകൃത പരിശോധന പോർട്ടൽ ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത പരിശോധന നടത്തുന്നതിനുള്ള പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതൽ പോർട്ടലധിഷ്ഠിത
Kerala Uncategorized

വ്യവസായ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

Aswathi Kottiyoor
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.കെ.സി സണ്ണിയാണ് സമിതി അധ്യക്ഷൻ.
Iritty

കാർഷിക വികസന ബേങ്ക് ഉളിക്കൽ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി : വർഷങ്ങളായി ഉളിക്കൽ ടൗണിലെ ത്രിവേണി കോംപ്ലക്സിൽ പ്രവർത്തനം നടത്തി വന്നിരുന്ന ഇരിട്ടി പ്രൈമറി അഗ്രികൾച്ചറൽ ബേങ്കിന്റെ ഉളിക്കൽ ശാഖ ബേങ്ക് വൈവിദ്ധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൗകര്യ പ്രദമായ ബസ്റ്റാന്റിനോട് ചേർന്ന പുതിയ
WordPress Image Lightbox