22.8 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala Uncategorized

ക്രമക്കേടുകൾ തടയുന്നതിന് ശക്തമായ നടപടിയുമായി സഹകരണ വകുപ്പ്

Aswathi Kottiyoor
സഹകരണ മേഖലയിലെ ക്രമക്കേടുകളും അഴിമതിയും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ സഹകരണ വകുപ്പിന്റെ തീരുമാനം. സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പാതട്ടിപ്പുകൾ, സ്വർണ പണയ തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിനു ശേഷം
Kerala Uncategorized

സപ്ലൈകോയുടെ ഓണക്കിറ്റില്‍ കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ചിപ്സും

Aswathi Kottiyoor
ഇത്തവണ ഓണത്തിന് സംസ്​ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ​​ൈപ്ലകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ കുടുംബശ്രീയുടെ മധുരവും. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള നൂറ്​ ഗ്രാം വീതമുള്ള ശര്‍ക്കര വരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്. സപ്ലൈകോയില്‍നിന്ന്​
Kerala Uncategorized

പി എഫ് എം എസ്, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് നടപ്പാക്കൽ; കേരളത്തിന് ഒന്നാം സ്ഥാനം

Aswathi Kottiyoor
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗവും മേൽനോട്ടവും പൂർണ്ണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളം കരസ്ഥമാക്കിയെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം. വി.
Kerala Uncategorized

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് മഹാമാരി സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസംഘടിത മേഖലയിൽ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Kerala Uncategorized

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor
കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ആക്‌സസ്സിബിൾ ഇൻഡ്യ ക്യാംപെയ്ൻ, ബാരിയർ ഫ്രീ കേരള പദ്ധതികളുടെ
Kerala

മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം;വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി

Aswathi Kottiyoor
മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത്
Peravoor

രേഖകളില്ലാത്ത ഇരുപത്തിനാലര ലക്ഷത്തിലധികം രൂപയുമായി കർണാടക സ്വദേശികൾ എക്‌സൈസ് പിടിയിൽ

Aswathi Kottiyoor
പേരാവൂർ എക്‌സൈസ് റേഞ്ച് നിടുംപോയിൽ 24 ആം മൈൽ (മൊടോങ്കോട്) വച് നടത്തിയ വാഹന പരിശോധനയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24,88,000 രൂപയുമായി കർണാടക സ്വദേശികൾ ആയ ഇമ്രാൻ ഖാൻ , മുഹമ്മദ് മുദാസിർ
Kerala

മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor
124 സർക്കാർ ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിൽ സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട
Kerala

സം​സ്ഥാ​ന​ത്ത് വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു

Aswathi Kottiyoor
വ്യാ​ഴാ​ഴ്ച 9,72,590 ഡോ​സ് വാ​ക്സി​ൻ എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു. വാ​ക്സി​നു​ക​ൾ ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ഇ​തോ​ടെ മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന വാ​ക്സി​ൻ പ്ര​തി​സ​ന്ധി​ക്കാ​ണ് പ​രി​ഹാ​ര​മാ​യ​ത്. നാ​ലു ദി​വ​സ​ത്തേ​ക്കു​ള്ള വാ​ക്സി​നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
Kottiyoor

പ്രശസ്ത ക്രിമിനോളജിസ്റ് ഡോ.ഫെബിൻ ബേബി കൊട്ടിയൂർ ഐ. ജെ.എം എച്ച്എസ്എസിലെ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ ഐ. ജെ.എം എച്ച്.എസ്. എസിൽ സയൻസ് ക്ലബ് ഉദ്ഘാടനം ഇന്ത്യയിലെ പ്രശസ്ത ക്രിമിനോളജിസ്റ്റ് ആയ ഡോക്ടർ ഫെബിൻ ബേബി നിർവഹിച്ചു. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ക്രിമിനോളജി വിഭാഗം തലവനും അസിസ്റ്റന്റ്
WordPress Image Lightbox