25.6 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Iritty

റോഡു തകർച്ചയ്‌ക്കെതിരെ വാഴ നട്ടു പ്രതിഷേധിച്ചു

Aswathi Kottiyoor
ഇരിട്ടി : പടിയൂർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ കൽനടയാത്ര പോലും സാധ്യമാകാത്ത രീതിയിൽ റോഡ് ചളിക്കുളമായതിലും റോഡ് നന്നാക്കാത്തത്തിലും പ്രതിഷേധിച്ചു പടിയൂർ ബൂത്ത്‌ കോൺഗ്രസ്സ് കമ്മറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു .
Kerala

സ്ത്രീധനത്തിനെതിരെ സന്ദേശം; വധൂവരന്മാര്‍ക്ക് മംഗളാശംസ, അഭിനന്ദിച്ച് ഗവര്‍ണർ.

Aswathi Kottiyoor
സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഇറക്കിയ സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം നല്‍കുന്ന കാര്‍ഡിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി വീണാ ജോര്‍ജിനെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്. വിവാഹം കഴിക്കുന്ന വധുവിനും വരനും
Peravoor

*പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ച് സ്റ്റയ്ൻമോണ്ട് പബ്ലിക് സ്കൂൾ അറയങ്ങാട് . വിവിധ മൽസര പരീക്ഷകൾക്ക് സമഗ്ര പരിശീലനം*

Aswathi Kottiyoor
കണ്ണൂർ: നാളെയുടെ വാഗ്ദാനങ്ങൾ ആണ് ഓരോ വിദ്യാർത്ഥിയും അവരുടെ സമഗ്രമായ വളർച്ചയാണ് സ്റ്റയ്ൻമോണ്ട് പബ്ലിക് സ്കൂൾ ലക്ഷ്യമിടുന്നത്. മികച്ച നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ രീതിയും ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്
Kerala

പി.​വി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ ബാ​ഡ്​മി​ന്‍റ​ൺ താ​രം പി.​വി. സി​ന്ധു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സി​ന്ധു രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു വെ​ങ്ക​ല മെ​ഡ​ല്‍
kannur

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor
കൊവിഡ് രോഗികള്‍ക്ക് ഉള്‍പ്പെടെ ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ്
kannur

കണ്ണൂർ ജില്ലയില്‍ 1112 പേര്‍ക്ക് കൂടി കൊവിഡ്; 1096 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (01/08/2021) 1112 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1096 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.52%
Kerala

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം
Kerala

വ്യാ​ജ വാ​ര്‍​ത്ത​യ്‌​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ചു​ള്ള വ്യാ​ജ വാ​ര്‍​ത്ത​യ്‌​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​മ​നു​സ​രി​ച്ച്‌ കേ​സെ​ടു​ക്കു​ന്ന​താ​ണ്. ഇ​തി​ന്‍റെ പി​ന്നി​ല്‍ ആ​രെ​ന്ന് അ​ന്വേ​ഷി​ച്ച്‌ ക​ണ്ടു​പി​ടി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സൈ​ബ​ര്‍ സെ​ല്ലി​ന് പ​രാ​തി
Kerala

വിവാഹം കഴിക്കാന്‍ ജാമ്യം വേണം: ഇരയ്ക്ക് പിന്നാലെ ശിക്ഷിക്കപ്പെട്ട വൈദികനും സുപ്രീം കോടതിയില്‍

Aswathi Kottiyoor
കൊട്ടിയൂർ പീഡന കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
Iritty

അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

Aswathi Kottiyoor
ഇരിട്ടി : അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു.പടിയൂർ പാലയോട് കോളനിയിലെ മഹേഷാണ് അനുജൻ ബിനുവിന്റെ കുത്തേറ്റ് മരിച്ചത് . വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം . ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു
WordPress Image Lightbox