30.4 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Kerala

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല, ഇരയുടെ ഹര്‍ജിയും തള്ളി

Aswathi Kottiyoor
കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. വിവാഹം കഴിക്കാൻ
Kerala

ഡിജിറ്റല്‍ പണമിടപാടിന് ഇനി e-RUPI; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

Aswathi Kottiyoor
രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ- റുപ്പി(e-RUPI) സംവിധാനം അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇ-റുപ്പി രാജ്യത്തിന് സമര്‍പ്പിക്കും. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ- റുപ്പി പ്രവര്‍ത്തിക്കുക. ഡിപ്പാര്‍ട്‌മെന്റ് ഓഫ്
Kerala

വിവാഹം കോടതി പറയും പോലെ: റോബിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാന്‍ കേരളം

Aswathi Kottiyoor
കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ക്കും. എന്നാല്‍ റോബിനെ വിവാഹം കഴിക്കണം എന്ന ഇരയുടെ ആവശ്യത്തില്‍
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ജി​എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങോം, വ്യാ​പാ​ര ഭ​വ​ന്‍ ചെ​ങ്ങ​ളാ​യി ടൗ​ണ്‍, പു​ത്തൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍, ബോ​ര്‍​ഡ് സ്‌​കൂ​ള്‍ ചെ​റു​കു​ന്ന് ത​റ,
kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍,ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍,വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ മു​ഖേ​ന മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ്
Kerala

വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

Aswathi Kottiyoor
വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നാ​ണ് വി​ല കൂ​ട്ടി​യ​ത്. 19 കി​ലോ സി​ലി​ണ്ട​റി​ന് 72.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല 1623 ആ​യി ഉ​യ​ര്‍​ന്നു.
Kerala

ഖത്തറിലേക്ക് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് മൂന്നിരട്ടിയായി

Aswathi Kottiyoor
ഖ​​​ത്ത​​​റി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള വ​​​ൻ വ​​​ർ​​​ധ​​​ന പ്ര​​​വാ​​​സി​​​ക​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ദോ​​​ഹ​​​യി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​ന് സാ​​​ധാ​​​ര​​​ണ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് മൂ​​​ന്നി​​​ര​​​ട്ടി​​​യി​​​ലേ​​​റെയാണ് വ​​​ർ​​​ധ​​ന. ഖ​​​ത്ത​​​റി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ
Kerala

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​ഓ​ണ​ത്തി​ന് ശ​മ്പ​ളം അ​ഡ്വാ​ന്‍​സി​ല്ല

Aswathi Kottiyoor
ഈ ​​​ഓ​​​ണ​​​ക്കാ​​​ല​​​ത്ത് സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ശ​​​മ്പ​​​ളം അ​​​ഡ്വാ​​​ന്‍​സാ​​​യി ന​​​ല്‍​കി​​​ല്ല. സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ബോ​​​ണ​​​സ്, ഉ​​​ത്സ​​​വ​​​ബ​​​ത്ത ന​​​ല്‍​കു​​​ന്ന​​​തും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി. സ​​​ന്ദ​​​ര്‍​ഭ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം എ​​​ല്ലാ​​​വ​​​രും മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ഓ​​​ണം മാ​​​സാ​​​വ​​​സാ​​​ന​​​മെ​​​ത്തി​​​യാ​​​ര്‍
Iritty

ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്

Aswathi Kottiyoor
ഇരിട്ടി കീഴൂരിൽ എടക്കാനം സ്വദേശി സന്തോഷ് കൊയിറ്റിക്കാണ് ഇരുചക്ര വാഹനത്തിൽ നിന്നും വീണ് കാലിന് പരിക്കേറ്റത് . ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ തെരുവ്നായ കുറുകെ ചാടിയതാണ് അപകടത്തിനിടയായത് . ഇരിട്ടി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്
Kerala

വാക്സീൻ മിക്സിങ്’ പരീക്ഷിക്കാൻ ഇന്ത്യ.

Aswathi Kottiyoor
ഒരേ വ്യക്തിക്കു വ്യത്യസ്ത വാക്സീനുകൾ നൽകുന്ന വാക്സീൻ മിക്സിങ് രീതിയുടെ സാധ്യത ഇന്ത്യ പരിഗണിക്കുന്നു. ആദ്യ ഡോസായി നൽകിയ വാക്സീനു പകരം മറ്റൊരു വാക്സീൻ രണ്ടാം ഡോസായി നൽകുന്നതാണ് ഈ രീതി (ഹെറ്റിറോലോഗസ് കുത്തിവയ്പ്).
WordPress Image Lightbox