24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​ഓ​ണ​ത്തി​ന് ശ​മ്പ​ളം അ​ഡ്വാ​ന്‍​സി​ല്ല
Kerala

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​ഓ​ണ​ത്തി​ന് ശ​മ്പ​ളം അ​ഡ്വാ​ന്‍​സി​ല്ല

ഈ ​​​ഓ​​​ണ​​​ക്കാ​​​ല​​​ത്ത് സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ശ​​​മ്പ​​​ളം അ​​​ഡ്വാ​​​ന്‍​സാ​​​യി ന​​​ല്‍​കി​​​ല്ല. സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ബോ​​​ണ​​​സ്, ഉ​​​ത്സ​​​വ​​​ബ​​​ത്ത ന​​​ല്‍​കു​​​ന്ന​​​തും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി. സ​​​ന്ദ​​​ര്‍​ഭ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം എ​​​ല്ലാ​​​വ​​​രും മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

ഓ​​​ണം മാ​​​സാ​​​വ​​​സാ​​​ന​​​മെ​​​ത്തി​​​യാ​​​ര്‍ ആ ​​​മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് അ​​​ഡ്വാ​​​ന്‍​സാ​​​യി ന​​​ല്‍​കു​​​ന്ന പ​​​തി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ തി​​​രു​​​വോ​​​ണം ഓ​​​ഗ​​​സ്റ്റ് 21നാ​​​ണെ​​​ങ്കി​​​ലും ഓ​​​ഗ​​​സ്റ്റി​​​ലെ ശ​​​മ്പ​​​ളം സെ​​​പ്റ്റം​​​ബ​​​ര്‍ ആ​​​ദ്യ​​​മേ ല​​​ഭിക്കൂ.

Related posts

*തമിഴ്‌‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി*

Aswathi Kottiyoor

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​നം; ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ

Aswathi Kottiyoor
WordPress Image Lightbox