22.8 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

kannur

ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Aswathi Kottiyoor
കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു. തദ്ദേശ
Iritty

റോഡരികിലെ കൃഷിയിടത്തിൽ പൊത്ത് നിർമ്മിച്ച് കാട്ടുപന്നിക്ക് സുഖപ്രസവം – പന്നിക്കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വനപാലകർ

Aswathi Kottiyoor
ഇരിട്ടി: രാപ്പകൽ വാഹനങ്ങൾ ഓടുന്ന റോഡരികിലെ വീട്ടുപറമ്പിലെ കൃഷിയിടത്തിൽ കാട്ടുപന്നിക്ക് സുഖപ്രസവം . കമുകിൻ ഓലയും വാഴയിലയും കൊണ്ടുണ്ടാക്കിയ പൊത്തിൽ പിറന്നത് ഏഴ് കുഞ്ഞുങ്ങൾ. കീഴ്പ്പള്ളി – വെളിമാനം റോഡിൽ വളയാങ്കോടിന് സമീപമുള്ള കദളിക്കുന്നേൽ
Kolayad

എടയാർ പരമേടത്തില്ലത്ത് ശൈലജ അന്തർജനം(58) നിര്യാതയായി.

Aswathi Kottiyoor
കോളയാട് :എടയാർ പരമേടത്തില്ലത്ത് ശൈലജ അന്തർജനം(58) നിര്യാതയായി. സി.പി.ഐ(എം)എടയാർ ഈസ്റ്റ് ബ്രാഞ്ച് അംഗവും, കോളയാട് സർവ്വീസ് സഹകരണ ബേങ്ക് ഭരണസമിതി അംഗവുമാണ്. ഭർത്താവ് :പരേതനായ ഗോവിന്ദൻ നമ്പൂതിരി(റിട്ട. ക്ലാർക്ക്, മുൻസീഫ് കോടതി, കൂത്തുപറമ്പ്) മക്കൾ
Iritty

തെങ്ങ് വീണ് വീടിന് നാശം

Aswathi Kottiyoor
ഇരിട്ടി : ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം. പായം കാടമുണ്ടയിലെ നിട്ടൂർ വീട്ടിൽ പത്മാവതിയുടെ വീടിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾക്കും വാട്ടർടാങ്കിന്റെ ചുമരിലും
Iritty

ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥി റാം മനോഹറിന് ഒന്നാം റാങ്ക്

Aswathi Kottiyoor
ഇരിട്ടി: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി എസ് സി ഫിസിക്സ് പരീക്ഷയിൽ ഇരിട്ടി എം ജി കോളേജ് വിദ്യാർത്ഥിയും പുന്നാട് സ്വദേശിയുമായ റാം മനോഹറിന് ഒന്നാം റാങ്ക് . പുന്നാട് ഗജാനനം നിവാസിലെ ആറളം സെക്ഷൻ
Iritty

മാക്കൂട്ടത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു തന്നെ – പൊതുഗതാഗതം ഇല്ലാതായതും യാത്രികരെ ബാധിക്കുന്നു

Aswathi Kottiyoor
ഇരിട്ടി : കർണ്ണാടകത്തിലേക്ക് പ്രവേശിക്കാൻ ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതിനെ ത്തുടർന്ന് മാക്കൂട്ടത്ത് മൂന്നാം ദിവസവും നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത് . രണ്ട് ഡോസ് വാക്സിൻ എടുത്ത
Kerala

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിങ്; ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത് മന്ത്രി വീണ ജോര്‍ജ്

Aswathi Kottiyoor
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
Kelakam

കമുക് വീണ് വീട് തകര്‍ന്നു

Aswathi Kottiyoor
കേളകം:വീടിനു മുകളില്‍ കമുക് വീണ് വീട് തകര്‍ന്നു. അടയ്ക്കാത്തോട് മേലെ സിറ്റിയിലെ മുതലപ്ര ത്രേസ്യാമ്മയുടെ വീടിനു മുകളിലേക്കാണ് കമുക് വീണത്. ചിമ്മിനിയുടെ ആസ്പറ്റോസ് ഷീറ്റും അടുക്കളയുടെ ഓടും തകര്‍ന്നു.ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് വീശിയടിച്ച കാറ്റിലാണ് കമുക്
Kerala

ഹെൽമറ്റ്​ ധരിച്ചില്ലെങ്കിൽ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസുമായി പൊലീസ്

Aswathi Kottiyoor
ഹെ​ൽ​മ​റ്റ്​ ധ​രി​ച്ചി​ല്ലെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത്​ പൊ​ലീ​സ്. പി​ഴ തു​ക ഇൗ​ടാ​ക്കു​ന്ന​തി​ന്​ നി​ശ്ച​യി​ച്ച ​േക്വാ​ട്ട തി​ക​​ക്കാ​ൻ ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന സ​മീ​പ​ന​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ർ
Kottiyoor

കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു

Aswathi Kottiyoor
പാൽച്ചുരം :കൊട്ടിയൂർ ബോയിസ്ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം പാൽ ചുരത്തിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് പതിച്ചു.വൈകിട്ട് 5 മണിയോടെയാണ് സംഭവം.ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ
WordPress Image Lightbox