22.1 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

kannur

*കണ്ണൂർ ജില്ലയില്‍ 1142 പേര്‍ക്ക് കൂടി കൊവിഡ്: 1114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച 1142 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1114 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 13 പേർക്കും വിദേശത്ത് നിന്നും എത്തിയ ഒരാൾക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌
Kerala

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ അരുണ്‍ എഴുത്തച്ഛൻ നിർവഹിച്ചു.

Aswathi Kottiyoor
കേളകം: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ. അരുൺ എഴുത്തച്ഛൻ നിർവഹിച്ചു. യാത്രാവിഭാഗത്തിൽ 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അരുൺ എഴുത്തച്ഛൻ
Kerala

ബൈക്കിൽ അഭ്യാസം കാണിച്ചാൽ പിടിവീഴും, “ഓപ്പറേഷൻ റാഷ് .

Aswathi Kottiyoor
കണ്ണൂർ: ബൈക്കിൽ “ചെത്താ’നിറങ്ങുന്ന ഫ്രീക്കൻമാരെ ഒതുക്കാൻ മോട്ടോർ വാഹനവകുപ്പ്‌ രംഗത്ത്‌. ചങ്ങനാശേരി അപകടത്തിന്റെ പശ്‌ചാത്തലത്തിൽ ശക്തമായ പരിശോധനയാണ്‌ മോട്ടോർ വാഹനവകുപ്പ്‌ നടത്തുന്നത്‌. ബൈക്ക്‌ പിടികൂടുക മാത്രമല്ല, ലൈസൻസും റദ്ദ്‌ ചെയ്യും. ഗതാഗത മന്ത്രിയുടെ നിർദേശത്തെ
Kerala

കടയിൽ പോകാൻ വാക്സീൻ കടമ്പ; സഭയിൽ ‘അഭികാമ്യം’, ഉത്തരവിൽ ‘കർശനം’.

Aswathi Kottiyoor
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ, കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര
Kerala

ഹോട്ടൽ താമസത്തിന് ‘ബയോ ബബ്ൾ’ മാതൃക.

Aswathi Kottiyoor
പുതിയ കോവിഡ് വ്യവസ്ഥകൾ പ്രകാരം ഹോട്ടലുകളിലും റിസോർട്ടുകളിലും ‘ബയോ ബബ്ൾ’ മാതൃകയിൽ താമസസൗകര്യം അനുവദിക്കാം. രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കൂടിച്ചേരൽ അനുവദിക്കുന്ന രീതിയാണിത്. ഒരു ഡോസ് കോവിഡ് വാക്സീനെങ്കിലും എടുക്കുകയും ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ്
Kerala

മലയാളി മെഡൽ; ശ്രീജേഷിലൂടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് അഭിമാന വെങ്കലം.

Aswathi Kottiyoor
അവിശ്വസനീയം. ആവേശഭരിതം. അഭിമാനപൂരിതം. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒരുവേളം ഒന്നിനെതിരേ മൂന്ന് ഗോളിന്
Kerala

പരിഷ്കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്രം.

Aswathi Kottiyoor
സ്‌കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള സമഗ്രശിക്ഷാപദ്ധതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച് 2025-26 വരെ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. പ്രീപ്രൈമറി മുതല്‍ സീനിയര്‍ സെക്കന്‍ഡറി വരെയുള്ള 11.6 ലക്ഷം സ്‌കൂളുകള്‍,
kannur

കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ്‌ സംവിധാനമൊരുങ്ങി

Aswathi Kottiyoor
യാത്രയ്ക്ക് മുമ്പായി നടത്തേണ്ട റാപ്പിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ സംവിധാനമൊരുങ്ങി. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയിരിക്കുന്നത്. 10 രജിസ്ട്രേഷന്‍ കൗണ്ടറുകളാണ് ടെര്‍മിനലില്‍ തുറന്നിട്ടുള്ളത്. 15 മിനിറ്റിനകം എല്ലാ
Kerala

പെന്‍ഷന്‍ വിതരണം ഇന്ന്മുതല്‍; പൊതുമേഖല ജീവനക്കാര്‍ക്ക് ബോണസും

Aswathi Kottiyoor
സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ജൂലായ്- ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ഇന്ന് ആരംഭിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിനായി 1481.87 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിനകം പെന്‍ഷന്‍ വിതരണം
WordPress Image Lightbox