22.1 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

kannur

ഫാ​മു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഫാ​മു​ക​ളി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കാ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു. സു​ഭി​ക്ഷ കേ​ര​ളം, ഒ​രു കോ​ടി
Kerala

ആ​ദ്യ ഡോ​സ് ല​ഭി​ച്ച​ത് 41.72 % പേ​ർ​ക്കു മാ​ത്രം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭി​​​ച്ച​​​വ​​​ർ ആ​​​കെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 41.72 ശ​​​ത​​​മാ​​​നം പേ​​​ർ മാ​​​ത്രം. ര​​​ണ്ടു ഡോ​​​സും ല​​​ഭി​​​ച്ച​​​ത് 17.48 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് അ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ങ്കി​​​ലും
Kerala

പെട്ടി​മു​ടി ദു​ര​ന്ത​ത്തി​ന് ഒ​രാ​ണ്ട്

Aswathi Kottiyoor
70 പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്ത പെ​​​​ട്ടി​​​​മു​​​​ടി ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് ഒ​​​​രാ​​​​ണ്ട്.. 2020 ഓ​​​​ഗ​​​​സ്റ്റ് ആ​​​​റി​​​​ന് രാ​​​​ത്രി 10.30-ന് ​​​​പെ​​​​ട്ടി​​​​മു​​​​ടി​​​​യി​​​​ലു​​​​ണ്ട ായ ​​​​ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ സം​​​​സ്ഥാ​​​​നം​ ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​കൃ​​​​തി ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ഉ​​​​യ​​​​ര​​​​മു​​​​ള്ള
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
ജില്ലയില്‍ വെള്ളിയാഴ്ച (ആഗസ്ത് ആറ്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വ്യാപാരഭവന്‍ കെ പി നഗറില്‍ രാവിലെ 10 മണി മുതല്‍ 12.30, കൊരങ്ങാട് മദ്രസ്സ,
Kerala

സം​സ്ഥാ​ന​ത്തി​ന് 3.61 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 3,61,440 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ര​ണ്ടു ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,61,440 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 68,000, എ​റ​ണാ​കു​ള​ത്ത് 78,000, കോ​ഴി​ക്കോ​ട് 54,000
Iritty

വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

Aswathi Kottiyoor
ഇരിട്ടി : സർക്കാർ നിർദേശിച്ച നിബന്ധനകൾ പാലിച്ച് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ഇരിട്ടി ടൗണിൽ ആരോഗ്യ വിഭാഗത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കൃത്യമായ രീതിയിൽ ഗവ ഞിർദ്ദേശിച്ച കോവിഡ് പ്രോട്ടോകോളുകൾ പാലിക്കണമെന്നും
Iritty

ജന പ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് പോലീസ്

Aswathi Kottiyoor
ഇരിട്ടി : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതിനെത്തുടർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി പോലീസിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം വിളിച്ചു ചേർത്തു. ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ജെ. ബിനോയുടെ അധ്യക്ഷതയിലാണ്
Kerala

*സംസ്ഥാനത്തെ കോവിഡ് മരണ വിവരങ്ങള്‍ അറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍.*

Aswathi Kottiyoor
സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. https://covid19.kerala.gov.in/deathinfo/ ല്‍നിന്ന് വിവരങ്ങള്‍ ലഭിക്കും. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍
Kerala

സം​സ്ഥാ​ന​ത്ത് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി

Aswathi Kottiyoor
സംസ്ഥാനത്ത് ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്വാ​ർ​ട്ട​റി​ലെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള തി​യ​തി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​കു​തി അ​ട​യ്ക്കേ​ണ്ട
kannur

*വെള്ളിയാഴ്ച ജില്ലയിൽ വാക്‌സിനേഷന്‍ 101 കേന്ദ്രങ്ങളില്‍*

Aswathi Kottiyoor
*ജില്ലയില്‍ വെള്ളിയാഴ്ച (ആഗസ്ത് ആറ്) സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് വാക്സിനേഷനായി 101 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും* *ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (http://covid19.kerala.gov.in/vaccine/) വഴി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്മെന്റ് ലഭിച്ച പ്രവാസികള്‍ക്കും മറ്റു മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മാത്രമാണ്
WordPress Image Lightbox