സംസ്ഥാനത്ത് 566 വാർഡുകളിൽ ലോക്ക്‌ഡൗൺ, ഏറ്റവും കൂടുതൽ മലപ്പുറത്ത്, ഇടുക്കിയിൽ നിയന്ത്രണങ്ങളില്ല
സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഐ പി ആർ അനുസരിച്ച് പുനക്രമീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 85 തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലുള്ള 566 വാർഡുകളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. ഐ പി ആർ എട്ടിനു മുകളിലുള്ള വാർഡുകളിലാണ് നിലവിൽ ലോക്ക്‌ഡൗൺ