കോവിഡ് രൂക്ഷം: കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലേക്ക്
സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലേക്ക്. തിങ്കളാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മൻഡവ്യ കേരളത്തിലെത്തും. മന്ത്രിക്കൊപ്പം ആരോഗ്യ സെക്രട്ടറിയും എൻസിഡിസി മേധാവിയും ഉണ്ടാകും. സംസ്ഥാനത്തെ കോവിഡ് പ്രതിരോധന നടപടികൾ മന്ത്രി നേരിട്ട്