മതനിരപേക്ഷ മൂല്യങ്ങള്‍ ശക്തിപ്പെടുത്തണം: മന്ത്രി
കണ്ണൂർ: രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ മതനിരപേക്ഷതയും ഫെഡറലിസവും ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു. എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോലീസ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡിനെ പതാക