തെറ്റുവഴി കൃപാ ഭവനിൽ നാല് അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചു
പേരാവൂർ :കോവിഡ് രോഗം പടർന്ന തെറ്റുവഴി കൃപാ ഭവനിൽ നാല് അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചു ചൊവ്വാഴ്ച മൂന്നു പേരും ശനിയാഴ്ച ഒരാളുമാണ് മരിച്ചത് . കണിച്ചാർ ചാണപ്പാറ സ്വദേശിനി പള്ളിക്കമാലിൽ മേരി (