27.3 C
Iritty, IN
October 31, 2024

Author : Aswathi Kottiyoor

kannur

ജില്ലയില്‍ (18/08/2021) 1326 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
ജില്ലയില്‍ (18/08/2021) 1326 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1289 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണക്കോടി വിതരണം ചെയ്തു.

Aswathi Kottiyoor
കേളകം: കൂടുംതേടി പദ്ധതിയിലൂടെ അധ്യാപകർ കണ്ടെത്തിയ നിർധന കുട്ടികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകരും ജീവനക്കാരും ചേർന്ന് ഓണക്കോടി സമ്മാനിച്ചു. ഓണക്കോടിയുടെ വിതരണോദ്ഘാടനം സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
Kerala

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ
Kerala

ഇത് ലിംഗവിവേചനം, ഈ മാനസികാവസ്ഥ മാറണം’; സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി.

Aswathi Kottiyoor
നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ) പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടതല്‍ സ്ത്രീകള്‍ക്ക് സായുധസേനയുടെ ഭാഗമാകാന്‍ സാധിക്കും.
Kerala

ഓണത്തിരക്ക്: വാളയാറിൽ തമിഴ്‌നാട്‌ 
പരിശോധന കർശനമാക്കുന്നു.

Aswathi Kottiyoor
ഓണാവധിക്ക്‌ ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ മലയാളികൾ കൂടുതലായി കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽനിന്ന്‌ കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്‌ തമിഴ്‌നാടിന്റെ തീരുമാനം. ഇതിനു മുന്നോടിയായി
Kerala

ജസ്റ്റിസ് സി ടി രവികുമാറടക്കം 9 പുതിയ ജഡ്‌ജിമാർ സുപ്രീംകോടതിയിലേക്ക്‌ ; 3 പേർ വനിതകൾ.

Aswathi Kottiyoor
ന്യൂഡല്‍ഹി > കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ അടക്കം ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയില്‍ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പട്ടികയിൽ 3 പേർ വനിതാ
Kerala

ഓൺലൈൻ മദ്യം ക്ലിക്കായി; ആദ്യ ദിനം 400 പേർ, ഓണത്തിന് ശേഷം 22 ഷോപ്പിൽക്കൂടി

Aswathi Kottiyoor
മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിൽ നിന്നു മദ്യം വാങ്ങുന്നതിനാണു സൗകര്യം
Kelakam

*ചികിൽസ സഹായം തേടുന്നു*

Aswathi Kottiyoor
കേളകം: അടക്കാത്തോട് ആറാം വാർഡിൽ താമസിക്കുന്ന കോട്ടയിൽ സെയ്തലവിയുടെ ഭാര്യ സുബൈദ കൊറോണ രോഗം ഗുരുതരമായി ന്യുമോണിയ ബാധയെ തുടർന്ന് തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ 20 ദിവസം ചികിൽസയിൽ കഴിയുകയും 15 ദിവസമായി കോഴിക്കോട്
Peravoor

വിശുദ്ധ ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട്‌ കാൻവാസിൽ തീർത്തതിന് ; പേരാവൂർ സ്വദേശിനി മറിയം അബൂബക്കറിനെ അനുമോദിച്ചു.

Aswathi Kottiyoor
വിശുദ്ധ ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട്‌ കാൻവാസിൽ തീർത്തതിന് ഗ്രേറ്റ്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ ഇടം നേടിയ പേരാവൂർ സ്വദേശിനി മറിയം അബൂബക്കറിന് പേരാവൂർ ടൗൺ വാർഡിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് ടൗൺവാർഡ്
Kerala

സിംഗിൾ മദറിന്റെ കുഞ്ഞിന്റെ റജിസ്ട്രേഷൻ: പിതാവിന്റെ പേര് വേണ്ടെന്നു ഹൈക്കോടതി.

Aswathi Kottiyoor
കൃത്രിമ ഗർഭധാരണ മാർഗങ്ങളിലൂടെ സിംഗിൾ പേരന്റും വിവാഹിതയല്ലാത്ത അമ്മയും ഗർഭിണിയാകുമ്പോ‍ൾ കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണമെന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജീസ് (എആർടി)
WordPress Image Lightbox