ഓണക്കിറ്റ് വാങ്ങിയത് 70 ലക്ഷം പേർ :അടുത്ത പ്രവൃത്തിദിനവും കിറ്റ് ലഭിക്കും
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് 70 ലക്ഷം പേർ വാങ്ങി. 80–-85 ലക്ഷം കാർഡുടമകളാണ് സാധാരണ ഭക്ഷ്യക്കിറ്റ് വാങ്ങാറ്. ഇതുപ്രകാരം പതിനഞ്ച് ശതമാനത്തോളം പേർ മാത്രമാണ് ഇനി കിറ്റ് വാങ്ങാനുള്ളത്. ഭൂരിഭാഗം പേർക്കും കിറ്റ് കിട്ടിയില്ലെന്ന