22.7 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

കു​ട്ടി​ക്ക​ട​ത്തി​ന് സാ​ധ്യ​ത; ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ​യും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

Aswathi Kottiyoor
ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കു​ട്ടി​ക്ക​ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ത​ര​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും കു​ട്ടി​ക​ളെ ബാ​ല​വേ​ല​ക്കാ​യി വ്യാ​പ​ക​മാ​യി ക​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്. കോ​ഴി​ക്കോ​ട്
Kerala

പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ചു​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Aswathi Kottiyoor
പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ചു​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി മാ​റ്റും. ഒ​ഴി​വി​ന് ആ​നു​പാ​തി​ക​മാ​യി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ പ്ര​കാ​രം പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളേ​ക്കാ​ൾ
Kerala

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

Aswathi Kottiyoor
പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. 75 മൈ​ക്രോ​ണി​ൽ കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. സെ​പ്റ്റം​ബ​ർ 30 മു​ത​ലാ​ണ് നി​രോ​ധ​നം. നി​ല​വി​ല്‍ 50 മൈ​ക്രോ​ണ്‍ ആ​ണ് അ​നു​വ​ദ​നീ​യ പ​രി​ധി. 2022
Kerala

കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ- മുഖ്യമന്ത്രി

Aswathi Kottiyoor
കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തും. നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി
kannur

ഓണാഘോഷം; ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം: കലക്ടര്‍

Aswathi Kottiyoor
കണ്ണൂര്‍: കോവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഓണക്കാലത്ത് പട്ടണങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപനങ്ങളും
kannur

കണ്ണൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ*

Aswathi Kottiyoor
ജില്ലയില്‍ വെള്ളിയാഴ്ച (ആഗസ്ത് 13) 1472 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1436 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ ആറ് പേർക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്
Kerala

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ
Kerala

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു.

Aswathi Kottiyoor
ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കീഴടക്കി. ഇതാദ്യമായി സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു. സെൻസെക്‌സ് 200 പോയന്റ് നേട്ടത്തിൽ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്. വിലക്കയറ്റ നിരക്കിൽ
Kelakam

തേനീച്ച കൃഷി പരിശീലനം ആരംഭിച്ചു

Aswathi Kottiyoor
കേളകം: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കേരള ഫോര്‍ട്ടി കോര്‍പ്പ്, കാസര്‍കോഡ് മാതാ ട്രെയിനിംഗ് സെന്റര്‍, ചുങ്കക്കുന്ന് തേന്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തേനീച്ച കൃഷി പരിശീലനം കേളകം ക്ഷീര സംഘം
Kelakam

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor
കേളകം:പെരുംപാമ്പിനെ കണ്ടെത്തി.അമ്പായത്തോടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കൂറ്റന്‍ പെരുംപാമ്പിനെ കണ്ടത്. കൃഷിയിടത്തിന് സമീപത്തെ വീട്ടിലെ പൂച്ചയെ പാമ്പ്  പിടികൂടുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.വനംവകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല
WordPress Image Lightbox