കെ–ഫോൺ പദ്ധതി ‘ടോപ് ഗിയറി’ലാക്കാൻ നിർദേശം.
സിൽവർലൈൻ പദ്ധതി വിവാദത്തിൽ നിൽക്കെ, കെ–ഫോൺ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സർക്കാർ നിർദേശം. ജൂണിൽ പദ്ധതി തീർക്കുന്നതിനായി ഓരോ മാസവും 3,000 കിലോമീറ്റർ വീതം ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കും. 35,000 കിലോമീറ്ററിൽ കേബിൾ