22.6 C
Iritty, IN
November 17, 2024

Author : Aswathi Kottiyoor

Kerala

ലോ​​​ക്ഡൗ​​​ൺ കാ​​​ല​​​ത്ത് ഏ​​​റെ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ള​​​ർ​​​ത്തു മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന‌​​​യി​​​ൽ കു​​​റ​​​വു വ​​​ന്ന​​​താ​​​യി പെ​​​റ്റ് ഷോ​​​പ്പ് ഉ​​​ട​​​മ​​​ക​​​ൾ

Aswathi Kottiyoor
ലോ​​​ക്ഡൗ​​​ൺ കാ​​​ല​​​ത്ത് ഏ​​​റെ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ള​​​ർ​​​ത്തു മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന‌​​​യി​​​ൽ കു​​​റ​​​വു വ​​​ന്ന​​​താ​​​യി പെ​​​റ്റ് ഷോ​​​പ്പ് ഉ​​​ട​​​മ​​​ക​​​ൾ. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ​​​വും എ​​​കാ​​​ന്ത​​​ത​​​യും മ​​​റി​​​ക​​​ട​​​ക്കാ​​​ൻ വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ലേ​​​ക്ക് പ​​​ല​​​രും തി​​​രി​​​ഞ്ഞ​​​തോ​​​ടെ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ൻ
Kerala

ഭിന്നശേഷിയുള്ള കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ സൗ​ക​ര്യ​മൊ​രു​ക്കും: മ​ന്ത്രി ആ​ർ. ബി​ന്ദു

Aswathi Kottiyoor
ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു. ശ്ര​​​വ​​​ണ, സം​​​സാ​​​ര വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ‘ഓ​​​ൾ കേ​​​ര​​​ള പേ​​​ര​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഒ​​​ഫ് ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ്’ (അ​​​ക്പാ​​​ഹി) 14-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ആ​​​ലു​​​വ​​​യി​​​ൽ
Kerala

ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ ക​​​രു​​​ത​​​ല്‍ ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ള്‍, 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് ക​​​രു​​​ത​​​ല്‍ ഡോ​​​സ് ന​​​ല്‍​കു​​​ന്ന​​​ത്. 5.55
Kerala

കോ​വി​ഡ് കൂ​ടു​ന്നു; 1.4 കോ​ടി ജ​ന​ങ്ങ​ളെ ടെ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം

Aswathi Kottiyoor
വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1.4 കോ​ടി ജ​ന​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​നാ​ണ് ചൈ​നീ​സ് തു​റ​മു​ഖ ന​ഗ​ര​മാ​യ ടി​യാ​ൻ​ജി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ​താ​യി സ്ഥി​രീ​ക​രി​ച്ച 20
Iritty

സ്വന്തം യുക്തിബോധത്തിൽ മാറ്റുരച്ചിട്ടു മാത്രമേ എന്തും വിശ്വസിക്കാവൂ – വി.കെ. സുരേഷ് ബാബു

Aswathi Kottiyoor
ഇരിട്ടി : നമുക്ക് ചുറ്റുമുള്ള എല്ലാവരും പറയുന്നത് എല്ലാം സത്യമാണെന്ന് വിശ്വസിക്കരുതെന്നും സ്വന്തം യുക്തിബോധത്തിൽ മാറ്റുരച്ചിട്ട് മാത്രമേ ഏതു കാര്യവും വിശ്വാസത്തിലെടുക്കാവൂ എന്നും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ. സുരേഷ്ബാബു പറഞ്ഞു.
aralam

ആറളം വന്യജീവി സങ്കേതം ചിത്ര ശലഭ ദേശാടന നിരീക്ഷണ സർവേ സമാപിച്ചു

Aswathi Kottiyoor
ഇരിട്ടി : മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ മൂന്ന് ദിവസമായി ആറളം വന്യജീവി സങ്കേതത്തിൽ നടന്നുവന്ന 22 -ാമത് ചിത്രശലഭ നിരീക്ഷണ സർവേ സമാപിച്ചു. വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, കരിയംകാപ്പ്,
Kelakam

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി; പത്തു കുപ്പി (അഞ്ചു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ആറളം മനോളി വീട്ടിൽ
Kerala

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ഡൗ​ണ്‍; വാ​ള​യാ​റി​ലൂ​ടെ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം

Aswathi Kottiyoor
ത​മി​ഴ്നാ​ട്ടി​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വാ​ള​യാ​ർ ചു​രം ക​ട​ന്ന​ത് അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ള​യാ​ർ അ​തി​ർ​ത്തി​യാ​യ ചാ​വ​ടി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന​പാ​ത ബാ​രി​ക്കേ​ഡു​വ​ച്ച് പൂ​ർ​ണ​മാ​യും അ​ട​ച്ചു. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ
kannur

കശുവണ്ടിയിൽ മികച്ച വരുമാനം പ്രതീക്ഷിച്ച്‌ ആറളം ഫാം

Aswathi Kottiyoor
പൊതുമേഖലാ സ്ഥാപനമായ ആറളം ഫാമിന്‌ ഇത്തവണയും 3 കൂടുതൽ വരുമാനം നേടാനാകുമെന്ന്‌ പ്രതീക്ഷ. മികച്ച നിലയിൽ ഫാമിലെ കശുമാവ്‌ തോട്ടങ്ങൾ തളിരിട്ടിട്ടുണ്ട്‌. മുൻ വർഷത്തേതിലും കൂടുതൽ വരുമാനം കിട്ടുമെന്ന്‌ പ്രതീക്ഷയുണ്ടെന്ന് ഫാം എംഡി എസ്‌
Kerala

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം: പി കൃഷ്ണപ്രസാദ്

Aswathi Kottiyoor
കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനത്തില്‍ 70% സര്‍വ്വീസ് മേഖലയില്‍ നിന്നാണ്. കൃഷി 8 % വും വ്യവസായം
WordPress Image Lightbox