22.6 C
Iritty, IN
November 16, 2024

Author : Aswathi Kottiyoor

Kerala

കോ​വി​ഡ് കൂ​ടു​ന്നു; 1.4 കോ​ടി ജ​ന​ങ്ങ​ളെ ടെ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം

Aswathi Kottiyoor
വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1.4 കോ​ടി ജ​ന​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​നാ​ണ് ചൈ​നീ​സ് തു​റ​മു​ഖ ന​ഗ​ര​മാ​യ ടി​യാ​ൻ​ജി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ​താ​യി സ്ഥി​രീ​ക​രി​ച്ച 20
Iritty

സ്വന്തം യുക്തിബോധത്തിൽ മാറ്റുരച്ചിട്ടു മാത്രമേ എന്തും വിശ്വസിക്കാവൂ – വി.കെ. സുരേഷ് ബാബു

Aswathi Kottiyoor
ഇരിട്ടി : നമുക്ക് ചുറ്റുമുള്ള എല്ലാവരും പറയുന്നത് എല്ലാം സത്യമാണെന്ന് വിശ്വസിക്കരുതെന്നും സ്വന്തം യുക്തിബോധത്തിൽ മാറ്റുരച്ചിട്ട് മാത്രമേ ഏതു കാര്യവും വിശ്വാസത്തിലെടുക്കാവൂ എന്നും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ. സുരേഷ്ബാബു പറഞ്ഞു.
aralam

ആറളം വന്യജീവി സങ്കേതം ചിത്ര ശലഭ ദേശാടന നിരീക്ഷണ സർവേ സമാപിച്ചു

Aswathi Kottiyoor
ഇരിട്ടി : മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ മൂന്ന് ദിവസമായി ആറളം വന്യജീവി സങ്കേതത്തിൽ നടന്നുവന്ന 22 -ാമത് ചിത്രശലഭ നിരീക്ഷണ സർവേ സമാപിച്ചു. വന്യജീവി സങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, കരിയംകാപ്പ്,
Kelakam

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി; പത്തു കുപ്പി (അഞ്ചു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ആറളം മനോളി വീട്ടിൽ
Kerala

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ഡൗ​ണ്‍; വാ​ള​യാ​റി​ലൂ​ടെ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം

Aswathi Kottiyoor
ത​മി​ഴ്നാ​ട്ടി​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വാ​ള​യാ​ർ ചു​രം ക​ട​ന്ന​ത് അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ള​യാ​ർ അ​തി​ർ​ത്തി​യാ​യ ചാ​വ​ടി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന​പാ​ത ബാ​രി​ക്കേ​ഡു​വ​ച്ച് പൂ​ർ​ണ​മാ​യും അ​ട​ച്ചു. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ
kannur

കശുവണ്ടിയിൽ മികച്ച വരുമാനം പ്രതീക്ഷിച്ച്‌ ആറളം ഫാം

Aswathi Kottiyoor
പൊതുമേഖലാ സ്ഥാപനമായ ആറളം ഫാമിന്‌ ഇത്തവണയും 3 കൂടുതൽ വരുമാനം നേടാനാകുമെന്ന്‌ പ്രതീക്ഷ. മികച്ച നിലയിൽ ഫാമിലെ കശുമാവ്‌ തോട്ടങ്ങൾ തളിരിട്ടിട്ടുണ്ട്‌. മുൻ വർഷത്തേതിലും കൂടുതൽ വരുമാനം കിട്ടുമെന്ന്‌ പ്രതീക്ഷയുണ്ടെന്ന് ഫാം എംഡി എസ്‌
Kerala

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം: പി കൃഷ്ണപ്രസാദ്

Aswathi Kottiyoor
കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനത്തില്‍ 70% സര്‍വ്വീസ് മേഖലയില്‍ നിന്നാണ്. കൃഷി 8 % വും വ്യവസായം
Kerala

തീർഥാടകത്തിരക്കിൽ ശബരിമല; കൂടുതൽ പേർ ആന്ധ്രയിൽ നിന്ന്‌

Aswathi Kottiyoor
മകരവിളക്ക്‌ അടുത്തതോടെ ശബരിമലയിൽ തിരക്ക്‌ അനുദിനം വർധിക്കുന്നു. ശനിയാഴ്‌ച വെർച്വൽ ബുക്കിങ് വഴിയെത്തിയത് 49,846 തീർഥാടകർ. നിലയ്‌ക്കലിൽ മാത്രം 2,634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി. വെർച്ച്വൽ ക്യൂ വഴി ആറിന്‌ 42,357 പേരും
Kerala

കോ​വി​ഡ്: പു​തു​ച്ചേ​രി​യി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ്കൂ​ളു​ക​ൾ അ​ട​ച്ചു

Aswathi Kottiyoor
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ഹി​യു​ള്‍​പ്പ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ. ​ന​മ​ശി​വാ​യം ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ്രേ​ഡ് ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ഓ​ൺ​ലൈ​നി​ലേ​ക്ക്
Kerala

കൊലപ്പെടുത്തിയത് ദത്തെടുത്ത കുട്ടിയെ; മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കം

Aswathi Kottiyoor
കോന്നിയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം നാടിനെ നടുക്കി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45), ഭാര്യ റീന(44), മകന്‍ റയാന്‍ (എട്ട്)എന്നിവരാണ് മരിച്ചത്. പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക്
WordPress Image Lightbox