സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711
അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുവാൻ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യനിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായി കോട്ടയം. പദ്ധതി പൂർത്തീകരിച്ച ജില്ലയെ അഭിനന്ദിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ,
സപ്ലൈകോ സെൽഫി മത്സരത്തിന്റെയും ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഇന്ന് (ജനു.11) രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ.അനിൽ നിർവഹിക്കും. ഗതാഗത വകുപ്പു
വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സാമാന്യയുക്തിക്കു നിരക്കാത്ത വ്യാജനിർമിതികൾ മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ അതിനെതിരായി സത്യത്തിന്റെ പൊതുബോധം സൃഷ്ടിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. ‘സത്യമേവ ജയതേ’
കെഎസ്ആർടിസി ബസുകളെയും സ്വകാര്യബസുകളെയും ജിപിഎസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പുമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടൻ നടപ്പാക്കും. ബസിന്റെ വരവും പോക്കും മൊബൈലിലെ ആപ്പിൽ തെളിയും.
റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കുണ്ടംകുഴി ശാഖ ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ അദ്ദേഹം. കോവിഡ് മൂലം തകർന്നു നിൽക്കുന്ന കാർഷിക മേഖല ഉണരണമെങ്കിൽ ഗ്രാമീണ മേഖലയിലെ കർഷകർ
പേരാവൂർ: കണ്ണൂർ ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമ ജില്ലാ ഒളിമ്പിക്‌സ് ഗെയിംസ് ആർച്ചറി മത്സരം ബുധനാഴ്ച പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും.24 ഇനങ്ങളിലായി മൂവായിരത്തിലധികം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ
കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264,
സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ