24 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

വി​വാ​ഹപൂ​ര്‍​വ കൗ​ണ്‍​സലിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പരിഗണനയിൽ: വ​നി​താ ക​മ്മീ​ഷ​ന്‍

Aswathi Kottiyoor
വി​​​​വാ​​​​ഹ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ സ​​​​മ​​​​യ​​​​ത്ത് വി​​​​വാ​​​​ഹ​​​പൂ​​​​ര്‍​വ കൗ​​​​ണ്‍​സലിം​​​​ഗ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​നെക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ പി. ​​​​സ​​​​തീ​​​​ദേ​​​​വി. എ​​​​റ​​​​ണാ​​​​കു​​​​ളം വൈ​​​​എം​​​​സി​​​​എ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ദാ​​​​ല​​​​ത്തി​​​​നു ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ര്‍. വി​​​​വാ​​​​ഹ​​​പൂ​​​​ര്‍​വ കൗ​​​​ണ്‍​സ
Kerala

രാ​ജ്യാ​ന്ത​ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor
രാ​ജ്യാ​ന്ത​ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​വം​ബ​ര്‍ 30 വ​രെ വി​ല​ക്ക് നീ​ട്ടി​യ​താ​യി ഡി​ജി​സി​എ​യു​ടെ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. ച​ര​ക്കു​നീ​ക്ക​ത്തി​ന് ത​ട​സ​മി​ല്ല. ഇ​തി​ന് പു​റ​മേ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന വി​മാ​ന
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു.

Aswathi Kottiyoor
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 108.95 രൂ​പ​യും ഡീ​സ​ലി​ന് 102.80 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.15 രൂ​പ​യും ഡീ​സ​ലി​ന് 104.88
Kerala

കു​ട്ടി​ക​ൾ​ക്കും ഫൈ​സ​ർ വാ​ക്സി​ൻ; അനുമതി ന​ൽ​കി അ​മേ​രി​ക്ക

Aswathi Kottiyoor
കു​ട്ടി​ക​ൾ​ക്കും ഫൈ​സ​ർ വാ​ക്സി​ൻ ന​ൽ​കാ​ൻ അം​ഗീ​കാ​രം ന​ൽ​കി അ​മേ​രി​ക്ക. അ​ഞ്ച് മു​ത​ൽ 11 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഫൈ​സ​ർ വാ​ക്സി​ന് ന​ൽ​കാ​നു​ള്ള മെ​ഡി​ക്ക​ൽ പാ​ന​ലി​ന്‍റെ ശി​പാ​ർ​ശ അ​മേ​രി​ക്ക അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ 28 ദ​ശ​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്
Uncategorized

മാ​ർ​പാ​പ്പ-​മോ​ദി കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്

Aswathi Kottiyoor
ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും വ​ത്തി​ക്കാ​ൻ രാ​ഷ്‌​ട്ര​ത്ത​ല​വ​നു​മാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ച​രി​ത്ര കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്. പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്നു രാ​വി​ലെ 8.30ന് (​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12) മാ​ർ​പാ​പ്പ​യു​ടെ സ്വ​കാ​ര്യ
Kottiyoor

പോ​ത്തു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തതാ​യി പ​രാ​തി.

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പോ​ത്തുവ​ള​ർ​ത്ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം വാ​ങ്ങി​യ പോ​ത്തു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തതാ​യി പ​രാ​തി. പാ​ൽ​ച്ചു​രം, അ​മ്പാ​യ​ത്തോ​ട്, നീ​ണ്ടു​നോ​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നാ​ല് പോ​ത്തു​കു​ട്ടി​ക​ളാ​ണ് വാ​ങ്ങി​യ ദി​വ​സം​ത​ന്നെ ച​ത്ത​ത്.
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സാം​സ്‌​കാ​രി​ക നി​ല​യം കു​റ്റൂ​ര്‍, ച​പ്പാ​ര​പ്പ​ട​വ് പി​എ​ച്ച്‌​സി, അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്റ​ര്‍ പു​ത്ത​ന്‍​ക​ണ്ടം, ഇ​എം​എ​സ് ഭ​വ​ന്‍ പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ കോ​ള​യാ​ട്
kannur

ഇ​ന്ന് 45 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഷീ​ൽ​ഡ്, അ​ഞ്ചിടത്ത് കോ​വാ​ക്‌​സി​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: 45 കേ​ന്ദ്ര​ങ്ങ​ളി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഇ​ന്ന് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​ൻ ന​ൽ​കും. അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വാ​ക്‌​സി​ൻ ര​ണ്ടാം ഡോ​സ് മാ​ത്രം ആ​യി​രി​ക്കും. ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ ഓ​ൺ​ലൈ​ൻ
Iritty

സി​ന്ത​റ്റി​ക്ക് നാ​പ്കി​ൻ ഫ്രീ ​ പ​ഞ്ചാ​യ​ത്താകാൻ പടിയൂർ

Aswathi Kottiyoor
പ​ടി​യൂ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ സി​ന്ത​റ്റി​ക്ക് നാ​പ്കി​ൻ ഫ്രീ ​പ​ഞ്ചാ​യ​ത്ത് ആ​കു​ന്ന​തി​ന്‍റ ഭാ​ഗ​മാ​യി പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ടി​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട്
kakkayangad

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ (72) അന്തരിച്ചു. ഭാര്യ : എം. സി. ഓമന. മകൻ: പി. കെ. സുരേഷ് ബാബു
WordPress Image Lightbox