22.8 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kelakam

കേളകത്തിന്‌ ഇന്ന്‌ ലൈബ്രറിപ്പിറവി

Aswathi Kottiyoor
ലൈബ്രറി വ്യാപന മിഷനിൽ വിപ്ലവകരമായ മുന്നേറ്റവുമായി കേളകം പഞ്ചായത്ത്. കേരളപ്പിറവി ദിനത്തിൽ 12 വാർഡുകളിലായി 12 ലൈബ്രറികളുടെ വാതിലുകൾ തുറക്കുകയാണ്‌. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുൻകൈയെടുത്താണ്‌ ലൈബ്രറി
Kerala

തലശേരി നഗരസഭയ്ക്ക്‌ ഇന്ന് 155 വയസ്‌

Aswathi Kottiyoor
കേരളപ്പിറവി ദിനത്തിൽ തലശേരി നഗരസഭക്കും പിറന്നാൾ. മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശേരിക്ക്‌ തിങ്കളാഴ്‌ച 155 വയസ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1866 നവംബർ ഒന്നിനാണ്‌ നഗരസഭ നിലവിൽ വന്നത്‌. മുനിസിപ്പൽ കമീഷൻ എന്നായിരുന്നു ആദ്യ പേര്‌.
Kerala

റിസർവേഷൻ വേണ്ട ; ഇന്നുമുതൽ 23 ട്രെയിനിൽ ജനറൽ കോച്ചുകൾ

Aswathi Kottiyoor
ദക്ഷിണ റെയിൽവേയിൽ തിങ്കൾ മുതൽ 23 ട്രെയിനിൽ ജനറൽ അൺ റിസർവ്‌ഡ്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകൾ. 10 മുതൽ നാല്‌ ട്രെയിനിലും ജനറൽ കോച്ചുകളുണ്ടാകും. 06326–-6325 കോട്ടയം–-നിലമ്പൂർ–-കോട്ടയം (അഞ്ച്‌), 06304–-6303 തിരുവനന്തപുരം–-എറണാകുളം–- തിരുവനന്തപുരം (നാല്‌),
Uncategorized

അതിദരിദ്രരില്ലാത്ത കേരളം: അർഹർ പുറത്താകില്ല; ആദ്യഘട്ടത്തിൽ ത്രിതല പട്ടിക

Aswathi Kottiyoor
അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയിൽ അർഹരായവർ പ്രാഥമിക പട്ടികയിലുൾപ്പെടുമെന്ന്‌ ഉറപ്പാക്കാൻ മൂന്നുതല പട്ടിക. വാർഡ്‌തല പ്രാഥമിക യോഗം, കുടുംബശ്രീ/ സാമൂഹ്യ സംഘടന ഗ്രൂപ്പ്‌ ചർച്ച, ക്ലസ്‌റ്റർതല യോഗം എന്നിവ ചേർന്നാണ്‌ മൂന്ന്‌ പട്ടിക തയ്യാറാക്കുക. പ്രാഥമിക
Kerala

കേ​ര​ള​പ്പി​റ​വി ദി​നം ആ​ഹ്ളാ​ദ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും നി​മി​ഷം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ഐ​​​ക്യ കേ​​​ര​​​ള​​​ത്തി​​​ന് 65 വ​​​യ​​​സ് തി​​​ക​​​യു​​​ന്ന സു​​​ദി​​​നം ഓ​​​രോ മ​​​ല​​​യാ​​​ളി​​​ക്കും ആ​​​ഹ്ലാ​​​ദ​​​ത്തി​​​ന്‍റെ​​​യും അ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ആ​​​ധു​​​നി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തെ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ​​​യും, അ​​​തേസ​​​മ​​​യം, വി​​​മ​​​ർ​​​ശ​​​ന​​​ബു​​​ദ്ധി​​​യോ​​​ടെ​​​യും വി​​​ല​​​യി​​​രു​​​ത്തു​​​മെ​​​ന്നും നാ​​​ടി​​​ന്‍റെ ന​​​ന്മ​​​യ്ക്കും പു​​​രോ​​​ഗ​​​തി​​​ക്കു​​​മാ​​​യി സ്വ​​​യം
kannur

പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി ഇ​നി കാ​മ​റ ക​ണ്ണി​ല്‍

Aswathi Kottiyoor
കൂ​ത്തു​പ​റ​ന്പ്: പി​ണ​റാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ്ഥാ​പി​ച്ച 40 സി​സിടി​വി കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റ്റ​വും അ​ദ്ദേ​ഹം
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചെ​റു​കു​ന്ന്ത​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കീ​ഴ്പ​ള്ളി ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍
kannur

ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്;മാ​സ്‌​കാ​ണ് മു​ഖ്യം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു​ള്ള ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്തു​മ്പോ​ള്‍ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണ​മെ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തി​നാ​യി പ്ര​ത്യേ​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റ് പ​ല വ​കു​പ്പു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്താ​ണ് മാ​ര്‍​ഗ​രേ​ഖ
kannur

സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പി​ണ​റാ​യി എ​കെ​ജി മെ​മ്മോ​റി​യ​ല്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ 10 കോ​ടി രൂ​പാ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന
Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

Aswathi Kottiyoor
ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം ഇ​ന്ന് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ ഉ​യ​ർ​ന്ന വ​ർ​ധ​ന​വാ​ണി​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 109.90 രൂ​പ​യും ഡീ​സ​ലി​ന് 103.69 രൂ​പ​യു​മാ​യി.
WordPress Image Lightbox