22.1 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

5 വർഷം; വികസനത്തിന് 60,000 കോടി; കേരളപ്പിറവി ദിന സന്ദേശത്തിൽ മുഖ്യമന്ത്രി.

Aswathi Kottiyoor
അഞ്ചു വർഷത്തിനകം 60,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ‍ വികസന പ്രവർത്തനങ്ങളാ‍ണു സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-റെയിൽ പോ‍ലെ ഭാവിക്ക് ഉതകുന്ന ഗതാഗത സൗകര്യങ്ങൾ കൂടി ഉറ‍പ്പാക്കി കേരളത്തെ വികസിത രാജ്യങ്ങൾക്കൊപ്പമാക്കും.
Kerala

വാക്സീൻ ഒരു ഡോസ് മാത്രം എടുത്തവരിൽ കോവിഡ് കുറവ്; കാരണം തേടി വിദഗ്ധർ.

Aswathi Kottiyoor
കേരളത്തിൽ 2 ഡോസ് വാക്സീൻ എടുത്തവരെ അപേക്ഷിച്ച് ഒരു ഡോസ് എടുത്തവരിൽ കോവിഡ് ബാധ കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയുള്ള കോവിഡ് ബാധിതരുടെ വാക്സിനേഷൻ പരിശോധനയിലാണ്
Kerala

മുല്ലപ്പെരിയാര്‍ ഡീകമ്മിഷനെങ്ങനെ? വേനലില്‍ ഡാം പൊളിക്കാം; 70,000 ലോഡ് അവശിഷ്ടം.

Aswathi Kottiyoor
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി നിലവിലെ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി മുൻപാകെ ഉയർത്തു‍മ്പോഴും അത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു. പുതിയ ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്ന‍തിനൊപ്പം ഡീകമ്മിഷൻ ചെയ്യുന്നതിന്റെ മാർഗങ്ങളെക്കുറിച്ചും
Kerala

കേരളത്തിന് ഇന്ന് 65 വയസ്സ്‌; ഇപ്പോഴും ഔദ്യോഗിക ഭാഷയാവാതെ മലയാളം.

Aswathi Kottiyoor
അറുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോഴും കേരളത്തിന്റെ ഔദ്യോഗിക ഭാഷയാവാതെ മലയാളം. 2015-ൽ ഇതിനായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവർഷമായി ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ
Kerala

അധ്യാപകര്‍ രക്ഷിതാക്കളെപ്പോലെ കുട്ടികളെ നോക്കും; ചരിത്രദിനമെന്ന് വിദ്യാഭ്യാസ മന്ത്രി.

Aswathi Kottiyoor
ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന് ചരിത്ര ദിനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരുടെ ആരോഗ്യകാര്യങ്ങളില്‍ ഒരു ആശങ്കയും വേണ്ട. വീട്ടില്‍ മാതാപിതാക്കള്‍ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും
Kerala

സഡൻബ്രേക്കിട്ട് സ്വകാര്യ ബസുകൾ; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 68 എണ്ണം മാത്രം.

Aswathi Kottiyoor
കോവിഡ് തളര്‍ത്തിയ കാലത്ത് നിരത്തിലിറങ്ങുന്ന പുതിയ സ്വകാര്യബസ്സുകളുടെ എണ്ണത്തിലും വന്‍ കുറവ്. കോവിഡിനുമുമ്പുള്ള കാലത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ചെയ്യപ്പെടുന്ന ബസ്സുകളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. 2020 മുതല്‍ ഇതുവരെയുള്ള കോവിഡ് കാലത്ത് ആകെ 977 ബസ്സുകള്‍
Kerala

ഒറ്റയടിക്ക് 266 രൂപ കൂട്ടി, വാണിജ്യ സിലിണ്ടര്‍ വിലയിൽ വന്‍ വര്‍ധനവ്.

Aswathi Kottiyoor
രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള
Uncategorized

കൊറോണ എവിടെ നിന്നെന്ന്‌ അറിയില്ല; അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട് .

Aswathi Kottiyoor
കൊറോണ വൈറസ് ലാബിൽനിന്ന്‌ ചോർന്നതാണോ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണോ എന്നതിനെക്കുറിച്ച് കൃത്യമായ നി​ഗമനത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി. പുതിയ വിവരങ്ങൾ ലഭിക്കാതെ അന്വേഷണത്തില്‍ പുരോ​ഗതി ഉണ്ടാകില്ലെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പുറത്തുവിട്ട റിപ്പോര്‍ട്ട്
Kerala

മുന്‍ മിസ് കേരളയും റണ്ണറപ്പും കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ചു.

Aswathi Kottiyoor
മുന്‍ മിസ് കേരള അന്‍സി കബീറും (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും (26) കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വൈറ്റിലയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച്
aralam

ആറളം ഫാമിൽ കാട്ടാന ആക്രമണം

Aswathi Kottiyoor
ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളി ബിനോയിക്ക് നേരെയാണ് കാട്ടാന അക്രമിക്കാനെത്തിയത് . ബിനോയിയുടെ ബൈക്ക് കാട്ടാന തകർത്തു.തല നാഴിരക്കാണ് ബിനോയ് രക്ഷപെട്ടത് .
WordPress Image Lightbox