ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു; സ്കൂളുകൾ സാധാരണ നിലയിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു. സ്കൂളുകളുടെ പ്രവർത്തനം ഈ മാസം 28 മുതൽ പൂർണതോതിലാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണത്തിനായി പല