23.6 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kozhikkod

കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകൾ, 4 സ്ത്രീകളും; ഭക്ഷണം കഴിച്ചു, പാഴ്സലെടുത്തു

Aswathi Kottiyoor
കോഴിക്കോട് ∙ പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി.അശോകൻ എന്നിവരുടെ വീടുകളിൽ 6 മാവോയിസ്റ്റുകൾ എത്തിയത്. 4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘം അശോകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച
Thalassery

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor
തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്നത് ഏഴ് പേരില്‍ നാല് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് നാല് പേരുടെ
Kerala

പേരാവൂർ സ്വദേശി സെലസ്റ്റിൻ ജോൺ കെ.സി.ബി.സി ഹയർസെക്കൻഡറി വിഭാഗം മികച്ച അധ്യാപകൻ –

Aswathi Kottiyoor
എറണാകുളം : കേരള കത്തോലിക്കാ ടീച്ചേഴ്‌സ് ഗിൽഡ് 2021 – 22 വർഷത്തെ മികച്ച അധ്യാപകരെ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തലശ്ശേരി രൂപതക്ക് കീഴിലെ കിളിയന്തറ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ
Kerala

തലശ്ശേരി ഹരിദാസന്‍ വധക്കേസ്; ബിജെപി മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor
കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ്
Kerala

വാട്‌സാപ് ചെയ്യൂ നിരത്തിലെ നിയമലംഘനങ്ങൾ

Aswathi Kottiyoor
റോഡിലെ നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ വാട്‌സാപ്‌ നമ്പരിലൂടെ പരാതിയായി അറിയിക്കാം. ഓരോ ജില്ലയിലും ചുമതലയുള്ള എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒമാരുടെ നമ്പരിലേക്കാണ് ചിത്രവും വീഡിയോയും അയക്കേണ്ടത്. ‘ഓപ്പറേഷൻ സൈലൻസ്‌’ പരിശോധനയുടെ ഭാഗമായാണ്‌ നടപടി. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ
kannur

കൊ​ല​പാ​ത​കരാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തും: എം.​വി. ജ​യ​രാ​ജ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ആ​ര്‍​എ​സ്എ​സി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ജ​ന​ശ​ക്തി​ക്ക് മു​ന്നി​ല്‍ കൊ​ല​യാ​ളി​ക​ള്‍​ക്ക് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രും. ഹ​രി​ദാ​സ​ന്‍റെ കൊ​ല​പാ​ത​കം പൈ​ശാ​ചി​ക​വും ക്രൂ​ര​വു​മാ​ണ്. കാ​ല്‍ അ​റു​ത്തു​മാ​റ്റി.
Iritty

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്

Aswathi Kottiyoor
ഇരിട്ടി : അരിയിൽ അബ്‌ദുൾ ശുക്കൂറിന്റെ ഓർമ്മദിനത്തിൽ “അരിയിൽ ഷുക്കൂർ ചോര ഉണങ്ങാത്ത ദശാബ്ദം ” എന്ന പേരിൽ ഇരിട്ടി ടൗണിൽ എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ
Iritty

ഇരിട്ടി എം ജി കോളേജിൽ മാതൃഭാഷാ പുസ്തകോത്സവം

Aswathi Kottiyoor
ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ലൈബ്രറിയുടേയും ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനാചരണത്തിൻെറ ഭാഗമായി മാതൃഭാഷാ പുസ്തകോത്സവം നടത്തി. പ്രിൻസിപ്പൽ ഡോ . വി. അജിത പരിപാടി ഉദ്‌ഘാടനം ചെയ്തു.
Uncategorized

അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകി

Aswathi Kottiyoor
ഇരിട്ടി: അപകടത്തിൽ മരിച്ചചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ ഒന്നേമുക്കൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധിയാണ്
Peravoor

യുവജനങ്ങൾ സാമൂഹ്യ സേവകർ ആകണം – അരയാക്കണ്ടി സന്തോഷ്

Aswathi Kottiyoor
ഇരിട്ടി: യുവജനങ്ങൾ സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു സമൂഹ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നും കോവിഡ് കാലഘട്ടത്തിൽ നിരവധി സാമൂഹിക സേവനങ്ങൾ ചെയ്ത ഇരിട്ടി എസ്എൻഡിപി യൂണിയനിലെ യൂത്ത് മൂവ്മെന്റ് വനിതാസംഘം പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും എസ്എൻഡിപി
WordPress Image Lightbox