22.7 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kollam

യുവാവുമായി ഒരു മണിക്കൂർ ഫോണില്‍ സംസാരിച്ചു; പിന്നാലെ 17കാരി തൂങ്ങിമരിച്ചു

Aswathi Kottiyoor
കൊല്ലം∙ പത്തനാപുരം പട്ടാഴിയില്‍ പെണ്‍‌കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലയപുരം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിനു പിന്നാലെ പെണ്‍കുട്ടി കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങി
Peravoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു

Aswathi Kottiyoor
പേരാവൂർ: കിഫ്ബി ഫണ്ടിൽ 53 കോടി ചിലവിട്ട് പുനർനിർമ്മിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയുടെ നിർമ്മാണം നിലച്ചു. ഒന്നാം ഘട്ടത്തിലെ നിർമ്മാണ പ്രവർത്തികൾക്കായി നിലവിലെ വിവിധ കെട്ടിടങ്ങൾ പൊളിച്ചിട്ട് അഞ്ചു മാസം കഴിഞ്ഞിട്ടും പുതിയ കെട്ടിട സമുഛയത്തിന്റെ
kannur

“മി​സ്റ്റി​ക്ക​ൽ മ​ല​ബാ​ർ’ഫാം ​ടൂ​റി​ന് ഇ​ന്നു തു‌​ട​ക്ക​മാ​കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ഉ​ത്ത​ര മ​ല​ബാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യെ ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രെ​യും ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് “മി​സ്റ്റി​ക്ക​ൽ മ​ല​ബാ​ർ’ എ​ന്ന​പേ​രി​ൽ ഫാം ​ടൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. നോ​ർ​ത്ത് മ​ല​ബാ​ർ
kannur

ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

Aswathi Kottiyoor
ക​ണ്ണൂ​ർ: കോവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ടി​പി​ആ​ർ നി​ര​ക്ക് ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രിക. അ​നാ​വ​ശ്യ​മാ​യ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർക്കും കൂ​ട്ടം​കൂ‌​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കുമെ​തി​രെ​ ന​ട​പ​ടി​യു​ണ്ടാ​കും.​ ദേ​ശീ​യ​പാ​ത​ക​ളി​ലും ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന
Kelakam

ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണം ത​ട​ഞ്ഞു

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വ​ള​യം​ചാ​ലി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പൊ​ട്ടി​യ സ്ലാ​ബി​ന് മു​ക​ളി​ൽ ക​രി​ങ്ക​ൽ പാ​യ്ക്കിം​ഗ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ നി​ർ​മാ​ണ​പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. 2020-ലെ ​മ​ല​വെ​ള്ള​പാ​ച്ചി​ലി​ലാ​ണ് ഈ ​ഭാ​ഗ​ത്തെ ആ​ന​പ്ര​തി​രോ​ധ
Kerala

കോ​ട്ട​യം ഷാ​ൻ വ​ധം: 16 പേ​ർ കൂ​ടി പി​ടി​യി​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഓ​ട്ടോ ക​ണ്ടെ​ത്തി

Aswathi Kottiyoor
യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 15 പേ​ർ പി​ടി​യി​ൽ. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​യും ക​ണ്ടെ​ത്തി. കോ​ട്ട​യം കീ​ഴു​ക്കു​ന്ന് ഉ​റു​മ്പേ​ത്ത് ഷാ​ൻ ബാ​ബു (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഷാ​ൻ ബാ​ബു​വി​നെ ക​യ​റ്റി​കൊ​ണ്ടു പോ​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ
Kerala

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് രൂ​ക്ഷം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം

Aswathi Kottiyoor
മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ​നം, ദേ​വ​സ്വം, ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Iritty

പയഞ്ചേരി മുക്ക് – നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് തകർന്നു

Aswathi Kottiyoor
ഇരിട്ടി: പയഞ്ചേരിമൂക്കിൽ നിന്നും നേരമ്പോക്ക് – താലൂക്ക് ആശുപത്രി – ഹൈസ്‌കൂൾ – കീഴൂർ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയുന്ന റോഡ് തകർന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. തിരക്കുപിടിച്ച ഇരിട്ടി ടൗണിനേയും നേരംപോക്ക് റോഡിനെയും
kannur

പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍

Aswathi Kottiyoor
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു. * കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍
Thiruvanandapuram

പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; ആരില്‍ നിന്നും കൊവിഡ് പകരാം, അതീവ ജാഗ്രത തുടരണം : മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കൊവിഡ് (Covid) കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍
WordPress Image Lightbox