23.7 C
Iritty, IN
October 5, 2023
  • Home
  • Kollam
  • യുവാവുമായി ഒരു മണിക്കൂർ ഫോണില്‍ സംസാരിച്ചു; പിന്നാലെ 17കാരി തൂങ്ങിമരിച്ചു
Kollam

യുവാവുമായി ഒരു മണിക്കൂർ ഫോണില്‍ സംസാരിച്ചു; പിന്നാലെ 17കാരി തൂങ്ങിമരിച്ചു


കൊല്ലം∙ പത്തനാപുരം പട്ടാഴിയില്‍ പെണ്‍‌കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലയപുരം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിനു പിന്നാലെ പെണ്‍കുട്ടി കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.
കശുവണ്ടി തൊഴിലാളിയായ അമ്മ ജോലിക്ക് പോയപ്പോഴാണ് തൂങ്ങിമരിച്ചത്. ശബ്ദം കേട്ട് സഹോദരന്‍ ഓടിയെത്തി, തുണി അറുത്തിട്ട് അടുത്തുളളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related posts

ആ​ൺ​വേ​ഷം ധ​രി​ച്ചെ​ത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി അ​റ​സ്റ്റി​ൽ

𝓐𝓷𝓾 𝓴 𝓳

എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്…

പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’; കിരണിന്റെ പീഡനം വിവരിച്ച് വിസ്മയയുടെ പിതാവ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox