30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Uncategorized

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

Aswathi Kottiyoor
ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ഡ​ല്‍​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​മാ​ണ് പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. യു​പി​യി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ 20 ല​ക്ഷ​ത്തി​ല​ധി​കം യു​വാ​ക്ക​ള്‍​ക്ക്
Kerala

സം​സ്ഥാ​ന​ത്ത് 54 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് 54 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം 761 ആ​യി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 41,668 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 7896, എ​റ​ണാ​കു​ളം 7339,
Kerala

ഞാ‍​യ​റാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor
വ​രു​ന്ന ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി. ഞാ​യ​റാ​ഴ്ച അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ധാ​ന​റൂ​ട്ടു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി
Kerala

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798,
aralam

ആറളം: ഫാം ഗവ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കൽ ക്യാമ്പ് നടത്തി

Aswathi Kottiyoor
ആറളം: ഫാം ഗവ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിവാര മെഡിക്കല്‍ ക്യാമ്പ് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജെസിമോള്‍ അധ്യക്ഷത വഹിച്ചു. ഡോ കെ.ജി
Kelakam

കേളകം പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു

Aswathi Kottiyoor
കേളകം മലയോരത്തെ യാത്രക്കാർക്കും ബസ്സുകാർക്കും ഉപകാരപ്രദമായിരുന്ന ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ പുതിയത്
Kerala

കേരളത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനം: അഞ്ച് കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകിയെന്നും വീണാ ജോർജ്, ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളമാണെന്നും മന്ത്രി.

Aswathi Kottiyoor
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി
Kerala

വയനാട്ടിലെ മുതിര്‍ന്ന സി.പി.എം. നേതാവ് പി.എ.മുഹമ്മദ് അന്തരിച്ചു

Aswathi Kottiyoor
വയനാട്ടിൽ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി എ മുഹമ്മദ് (84) അന്തരിച്ചു. വൈത്തിരി ചേലോട് ഗുഡ്ഷെപ്പേർഡ് ആശുപത്രിയിൽ വെള്ളിയാഴ്ച പകൽ
kannur

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപ വിലമതിക്കുന്ന 702 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജി8 4413 വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹമ്മദ് പേരിങ്ങളത്തിൽ
Kerala

കുതിരാൻ തുരങ്കത്തിൽ ടിപ്പർ ലോറി ലൈറ്റുകളും ക്യാമറകളും തകർത്തു; 10 ലക്ഷത്തിന്റെ നാശനഷ്‌ടം

Aswathi Kottiyoor
തൃശൂർ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും ടിപ്പര്‍ ലോറി തകര്‍ത്തു. വ്യാഴാഴ്‌ച രാത്രി 8.45 ഓടേ കുതിരാനിലെ ഒന്നാം തുരങ്കത്തില്‍ പാലക്കാട് നിന്ന് തൃശൂരിലേക്ക്‌ വരുന്ന ഭാഗത്ത്‌ ടിപ്പര്‍ ലോറി പിന്‍ഭാഗം ഉയര്‍ത്തി
WordPress Image Lightbox