23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

തിളക്കം പോകും; മദ്യക്കുപ്പിയിൽ ഇനി ക്യൂആർ കോഡ്‌

Aswathi Kottiyoor
മദ്യക്കുപ്പിയിൽ ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കറില്ല; പകരം ക്യൂആർ കോഡ്‌. സംസ്ഥാനത്ത്‌ വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യക്കുപ്പിയിൽ വില ഉൾപ്പെടെ രേഖപ്പെടുത്തിയ ക്യൂആർ കോഡ്‌ പതിക്കാൻ ബിവറേജസ്‌ കോർപറേഷൻ സമർപ്പിച്ച നിർദേശം എക്‌സൈസ്‌
Kerala

കുമാരിമാർക്ക്‌ കരുത്തേകാൻ ‘വർണക്കൂട്ട്‌’ ; ബാലികാദിനമായ ഇന്ന്‌ തുടക്കം

Aswathi Kottiyoor
കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട്‌ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ‘വർണക്കൂട്ടി’ന്‌ ബാലികാദിനമായ തിങ്കളാഴ്‌ച തുടക്കം. സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ നടപ്പാക്കിയിരുന്ന കുമാരി ക്ലബ്ബുകളാണ്‌ വർണക്കൂട്ടുകളായി മാറുന്നത്‌. വനിത–-ശിശു വികസനവകുപ്പ് സൈക്കോസോഷ്യൽ പദ്ധതിപ്രകാരമാണ്‌ സംസ്ഥാനത്താകെ കഴിഞ്ഞവർഷം
Kerala

രാജ്യത്ത്‌ കോവിഡ്‌ മരണം പറയുന്നതിലും ഏഴിരട്ടി ; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളും മരണം മറച്ചുവച്ചു

Aswathi Kottiyoor
രാജ്യത്തെ കോവിഡ്‌ മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിന്റെ ആറുമുതൽ ഏഴ്‌ ഇരട്ടി വരെയുണ്ടാകാമെന്ന്‌ പഠനം. പ്രശസ്ത ശാസ്‌ത്രജ്ഞനും രോഗപര്യവേക്ഷകനുമായ ഡോ. പ്രഭാത്‌ ഝാ വിദഗ്ധർക്കൊപ്പം തയ്യാറാക്കിയ പ്രത്യേക പഠനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌. ഔദ്യോഗികമായി രാജ്യത്ത്‌ മൂന്നരക്കോടിയിലധികം
Kerala

വരുന്നൂ, 500 ഏക്കറില്‍ മാതൃകാ കൃഷിത്തോട്ടം ; പദ്ധതി നടപ്പാക്കുന്നത്‌ സഹകരണ സംഘങ്ങള്‍ മുഖേന

Aswathi Kottiyoor
സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്ത്‌ 500 ഏക്കറിൽ മാതൃകാ പച്ചക്കറി കൃഷിത്തോട്ടങ്ങൾ ഒരുക്കും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണസംഘങ്ങൾ മുഖേനയാണ് തോട്ടങ്ങളുണ്ടാക്കുക. ഭക്ഷ‍്യ കാർഷിക മേഖലയിൽ സ്വയംപര‍്യാപ്​തതയാണ്‌ ലക്ഷ‍്യം. എല്ലാ
Kerala

40 ഹെക്ടർ വയൽ തിരിച്ചുപിടിക്കും ; ഒന്നിന്‌ പത്തുമരം ; പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി ഡിപിആർ

Aswathi Kottiyoor
സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിനും വിശദപദ്ധതിരേഖ(ഡിപിആർ)യിൽ നിർദേശങ്ങൾ. പരിസ്ഥിതി ലോല പ്രദേശങ്ങളും വനവും കായൽ പ്രദേശങ്ങളും പൂർണമായും ഒഴിവാക്കി. വയലുകളിൽ ബഹുഭൂരിഭാഗവും തൂണുകളിലാണ്‌ പാത ഒരുക്കുക. സ്‌റ്റേഷനുകൾക്കും ഡിപ്പോകൾക്കും ചിലയിടങ്ങൾ നികത്തേണ്ടി
Kerala

ഒമിക്രോൺ : രാജ്യത്ത്‌ സമൂഹവ്യാപനം ; മൂന്നാംതരംഗത്തിന്റെ മൂർധന്യം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ

Aswathi Kottiyoor
കോവിഡ്‌ ഒമിക്രോൺ വകഭേദം രാജ്യത്ത്‌ സമൂഹവ്യാപനഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്ന മെട്രോനഗരങ്ങളിൽ വൈറസ് സാന്നിധ്യം മൂര്‍ധന്യാവസ്ഥയിലാണ്. ആശുപത്രികളിലും തീവ്രപരിചരണവിഭാഗങ്ങളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുമെന്നും മുന്നറിയിപ്പ്‌. വൈറസിന്റെ ജനിതകവ്യതിയാനം ആരോഗ്യമന്ത്രാലയം നിയോ​ഗിച്ച രാജ്യത്തെ
kannur

ലോ​ക്ഡൗ​ൺ സമാന നിയന്ത്രണം; സ​ഹ​ക​രി​ച്ച് ജ​ന​ങ്ങ​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: ലോ​ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച് ജ​ന​ങ്ങ​ൾ. ഇന്നലെ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ജ​നം പു​റ​ത്തി​റ​ങ്ങി​യ​ത്. ന​ഗ​ര- ഗ്രാ​മ റോ​ഡു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ന​ഗര​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ബാ​രി​ക്കേ​ഡ് ഉ​യ​ർ​ത്തി പോ​ലീ​സ്
kannur

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 13,143 പേ​ർ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ക​ണ്ണൂ​ർ ജി​ല്ല​യെ പി​ടി​മു​റു​ക്കി വൈ​റ​ൽ പ​നി​യും. ഇ​ട​യ്ക്കി​ടെ​യു​ള്ള പ​നി, ശ​രീ​ര​വേ​ദ​ന, തു​മ്മ​ല്‍, ജ​ല​ദോ​ഷം എ​ന്നി​വ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. മാ​റി​മാ​റി വ​രു​ന്ന കാ​ലാ​വ​സ്ഥ​യാ​ണ്
Iritty

മ​ട്ട​ന്നൂ​രിനും ഇ​രി​ട്ടിക്കും ആശ്വാസമായി കുടിവെള്ള ടാ​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ടാ​ങ്ക് നി​ർ​മാ​ണം തു​ട​ങ്ങി. കീ​ച്ചേ​രി​ക്ക് സ​മീ​പം മ​ഞ്ച​പ്പ​റ​മ്പി​ലാ​ണ് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന് സ​മീ​പം നി​ർ​മി​ച്ച കി​ണ​റി​ൽ നി​ന്ന് വെ​ള്ളം
Iritty

ബുട്ടി ഫൗണ്ടേഷൻ യംഗ് സയന്റിസ്റ്റ് അവാർഡ് പുന്നാട് സ്വദേശി എം.ജി. ഹരിപ്രസാദിന്

Aswathi Kottiyoor
ഇരിട്ടി: ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ച് ലെ എം.ജി. ഹരിപ്രസാദിന് ബുട്ടി ഫൗണ്ടേഷൻ യംഗ് സയന്റിസ്റ്റ് അവാർഡ്. ഇരിട്ടി മീത്തലെ പുന്നാട് സ്വദേശിയാണ് ഹരിപ്രസാദ് . 2021 ഡിസംബർ 13 മുതൽ 15
WordPress Image Lightbox