29.1 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നതിനാൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും
Kerala

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരി പഠനത്തിന് സ്‌കോളർഷിപ്പ്

Aswathi Kottiyoor
ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ്/ പി.എച്ച്.ഡി കോഴ്‌സുകൾക്ക് ഉപരിപഠനം നടത്തുന്നതിന്
Kerala

ഇന്നലെ (ജനുവരി 27) സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാർഡുടമകൾ വ്യാഴാഴ്ച റേഷൻ വിഹിതം കൈപ്പറ്റി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor
സംസ്ഥാനത്തെ റേഷൻ വിതരണം തകരാറിലായി എന്നത് വ്യാജ പ്രചരമാണെന്നും വ്യാഴാഴ്ച ഏഴു ലക്ഷത്തിലധികം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനുവരി
Kozhikkod

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി

Aswathi Kottiyoor
കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബെംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി.മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍
kannur

കണ്ണൂർ ജില്ലയിൽ 2152 പേർക്ക് കൂടി കോവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച 2152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1973 പേർ നെഗറ്റീവായി. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5577. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2512398. ഇതേവരെ കോവിഡ്
Thiruvanandapuram

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍
Kerala

മു​തി​ർ​ന്ന ക്ലാ​സു​കാ​ർ​ക്ക് ഓ​ഫ് ലൈ​ൻ പ​ഠ​നം ത​ന്നെയെന്ന് സർക്കാർ

Aswathi Kottiyoor
പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ ഓ​ഫ് ലൈ​നാ​യി ത​ന്നെ തു​ട​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തും. മു​തി​ർ​ന്ന ക്ലാ​സു​ക​ളും
Kerala

കോ​വി​ഷീ​ൽ​ഡി​നും കോ​വാ​ക്സി​നും വാ​ണി​ജ്യാ​നു​മ​തി

Aswathi Kottiyoor
കോ​വി​ഡ് വാ​ക്‌​സി​നു​ക​ളാ​യ കൊ​വി​ഷീ​ല്‍​ഡി​നും കോ​വാ​ക്‌​സി​നും വാ​ണി​ജ്യാ​നു​മ​തി. എ​ന്നാ​ല്‍ ഈ ​ര​ണ്ടു വാ​ക്‌​സി​നു​ക​ളും മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍ ല​ഭി​ക്കി​ല്ല. ആ​ശു​പ​ത്രി​ക​ള്‍​ക്കും ക്ലി​നി​ക്കു​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ നേ​രി​ട്ട് വാ​ങ്ങാം. നി​ല​വി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് മാ​ത്ര​മാ​യി​രു​ന്നു ഇ​രു വാ​ക്‌​സി​നു​ക​ള്‍​ക്കും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ഭാ​ര​ത്
Kerala

പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പ്; എ​യ​ർ​ഇ​ന്ത്യ ഇ​നി ടാ​റ്റ​യ്ക്ക് സ്വ​ന്തം

Aswathi Kottiyoor
എ​യ​ര്‍​ഇ​ന്ത്യ​യെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ടാ​റ്റാ ഗ്രൂ​പ്പി​ന് കൈ​മാ​റി. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​യും ടാ​റ്റ​യ്ക്ക് കൈ​മാ​റി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. കൈ​മാ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ടാ​റ്റാ സ​ണ്‍​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര്‍
Thiruvanandapuram

എസ് എസ് എല്‍ സി, പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
എസ് എസ് എല്‍ സി, പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷകള്‍ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. സംസ്ഥാനത്തെ രൂക്ഷ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ ഇംപ്രൂവ്‌മെന്റ്
WordPress Image Lightbox