24.1 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Iritty

ആനക്കൊമ്പിൽ ഇനിയെത്ര ജീവൻ പൊലിയണം

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​യി​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള 22 കോ​ടി രൂ​പ​യു​ടെ ആ​ന​മ​തി​ൽ പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി. കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​റ​ളം ഫാ​മി​ലും ആ​ദി​വാ​സ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ക​ട​ക്കാ​തി​രി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്ത
kannur

ഇന്ന് ലോക തണ്ണീർത്തട ദിനം: ജലരേഖയായി കവ്വായിക്കായൽ സംരക്ഷണം

Aswathi Kottiyoor
ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ജ​ല, ഭ​ക്ഷ്യ സു​ര​ക്ഷ​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​തും ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ലാ​ശ​യ​വു​മാ​യ ക​വ്വാ​യി കാ​യ​ലി​ന്റെ സം​ര​ക്ഷ​ണം ജ​ല​രേ​ഖ​യാ​യി. കേ​ന്ദ്ര– സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കു കീ​ഴി​ലു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​ത്തി​യ പ്രാ​രം​ഭ ന​ട​പ​ടി​ക​ളാ​ണ്
Kottayam

ചൊവ്വാഴ്ചത്തെ ആരോഗ്യപുരോഗതി ഇപ്പോള്‍ ഇല്ല’; വാവ സുരേഷിന്റെ നില ഗുരുതരം

Aswathi Kottiyoor
കോട്ടയം∙ മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഗുരുതര നിലയില്‍ തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ ആരോഗ്യ പുരോഗതി ഇപ്പോള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ ബോധം
Delhi

ബജറ്റ് മുന്നോട്ടുവെക്കുന്നത് സ്വയംപര്യാപ്തമായ ആധുനിക ഇന്ത്യയെന്ന ലക്ഷ്യം- പ്രധാനമന്ത്രി

Aswathi Kottiyoor
ന്യൂഡല്‍ഹി: സ്വയംപര്യാപ്തതയില്‍ അടിയുറച്ച ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19ന് ശേഷമുള്ള പുതിയ ലോകക്രമത്തില്‍ ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തെ ബിജെപി
Kochi

ദിലീപിന്റെ ഫോണുകള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണം; ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റ് കോടതിയില്‍

Aswathi Kottiyoor
ദിലീപിന്റെ ഫോണുകള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ശബ്ദ പരിശോധന ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് കോടതിയെ
Kelakam

കുടിവെള്ളമൊരുക്കി അടയ്ക്കാത്തോട് വ്യാപാരികൾ

Aswathi Kottiyoor
അടക്കാത്തോട് . വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് രണ്ടാമതായി നിർമിച്ചുനൽകിയ കുടിവെള്ള ടാപ്പിന്റെ ഉദ്ഘാടനം മനാഫ് നാസർ നിർവഹിച്ചു യൂണിറ്റ് സെക്രട്ടറി സെയ്ത്കുട്ടി വെട്ടുകല്ലുംകുഴിയിൽ, സണ്ണി ചിറകുഴിയിൽ മാമച്ചൻ കൊല്ലായിൽ .ഷാജി
kannur

കുട്ടികളുടെ ജങ്ക്‌ രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌.

Aswathi Kottiyoor
പഫ്‌സും ബർഗറും ഷവർമയും നിറയുന്ന കുട്ടികളുടെ ജങ്ക്‌ രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌. സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാര പരിപാടിയിൽ (സേഫ്‌ ആൻഡ്‌ ന്യൂട്രീഷ്യസ്‌ പ്രോഗ്രാം അറ്റ്‌ സ്‌കൂൾ) കൂടുതൽ ബോധവൽക്കരണ ക്ലാസ്‌
Kerala

സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ കോവിഡ്‌ വാർഡ്‌ ; കിടപ്പ്‌ രോഗികൾക്ക് വീട്ടിൽ ചികിത്സ

Aswathi Kottiyoor
ഒമിക്രോൺ സാഹചര്യത്തിൽ ആശുപത്രികൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്‌. സ്‌പെഷ്യാലിറ്റി വിഭാ​ഗങ്ങളിൽ പ്രത്യേക കോവിഡ്‌ വാർഡ്‌ സജ്ജീകരിക്കണം. വിവിധ സ്‌പെഷ്യാലിറ്റികളിൽ പ്രവേശിപ്പിച്ച രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഇവിടെ എത്തിച്ച് ചികിത്സ നൽകണം. ഓരോ
Peravoor

ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു

Aswathi Kottiyoor
നിടുംപൊയില്‍: പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നിടുംപൊയില്‍ ടൗണും പരിസര പ്രദേശങ്ങളും കാട് വെട്ടി ശുചീകരിച്ചു.നിടുംപൊയില്‍ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് നിടുംപൊയില്‍ ടൗണ്‍,നിടുംപൊയില്‍ പേരാവൂര്‍ റോഡ്, നിടുംപൊയില്‍ തലശേരി റോഡ്,നിടുംപൊയില്‍
Kerala

വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്

Aswathi Kottiyoor
കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ന്നി​യൂ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ശോ​ഭ, സോ​ന, പ്ര​ഗ​തി എ​ന്നീ മ​ഞ്ഞ​ള്‍ വി​ത്തു​ക​ളും നാ​ട​ന്‍ വി​ത്തി​ഞ്ചി​യും വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​യി​ട്ടു​ണ്ട്.വി​ത്ത് ഇ​ഞ്ചി​ക്ക് ഒ​രു കി​ലോ 100 രൂ​പ​യും, മ​ഞ്ഞ​ളി​ന്
WordPress Image Lightbox