27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്
Kerala

വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്

കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ന്നി​യൂ​ര്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ശോ​ഭ, സോ​ന, പ്ര​ഗ​തി എ​ന്നീ മ​ഞ്ഞ​ള്‍ വി​ത്തു​ക​ളും നാ​ട​ന്‍ വി​ത്തി​ഞ്ചി​യും വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​യി​ട്ടു​ണ്ട്.വി​ത്ത് ഇ​ഞ്ചി​ക്ക് ഒ​രു കി​ലോ 100 രൂ​പ​യും, മ​ഞ്ഞ​ളി​ന് 60 രൂ​പ​യു​മാ​ണ് വി​ല. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍ ന​മ്ബ​ര്‍: 04602 227287.

Related posts

കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം

Aswathi Kottiyoor

ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ നൽകിയത്‌ 450 കോടി രൂപ: ദേവസ്വം മന്ത്രി

Aswathi Kottiyoor

മൂന്നു ദിവസം കൂടി മഴ; ഉച്ചകഴിഞ്ഞ് ഇടിമിന്നൽ

Aswathi Kottiyoor
WordPress Image Lightbox