22.7 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

kannur

100 പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മ​ങ്ങ​ൾ ല​ക്ഷ്യം; തൈകളുടെ ​വി​ത​ര​ണം തുടങ്ങി

Aswathi Kottiyoor
ക​ണ്ണൂ​ർ: 100 പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന “പാ​ഷ​ൻ ഫ്രൂ​ട്ട് ഗ്രാ​മ​ങ്ങ​ൾ’ പ​ദ്ധ​തി​യു​ടെ തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ
Iritty

‘യുദ്ധം ലഹരിക്കെതിരെ’ എം എസ് എഫ് ക്യാമ്പയിന് തുടക്കമായി

Aswathi Kottiyoor
ഇരിട്ടി :മലയോരത്ത് വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ എം. എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ”യുദ്ധം ലഹരിക്കെതിര” പോസ്റ്റർ
Iritty

ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor
ഇരിട്ടി: വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇരിട്ടിയുടെ മലയോര മേഖലകളിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ് . ഈ ജനുവരിയിൽ മാത്രം ഇത്തരത്തിലുള്ള 210 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. നികുതി
Iritty

നൻമ പബ്ലിക് ലൈബ്രറി കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൈയ്യെഴുത്ത്മാസിക തയ്യാറാക്കൽ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിട്ടി നൻമ പബ്ലിക് ലൈബ്രറി തയ്യാറാക്കിയ ‘അകക്കാമ്പ് ‘കൈയ്യെഴുത്ത് മാസിക സിനിമ – നാടക സംവിധായകൻ തോമസ് ദേവസ്യ
Iritty

ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം – ജയപ്രശാന്തിന്റെ പരീക്ഷണം വൻ വിജയം

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം എന്ന വ്യാപാരിയുടെ ആലോചനയും അതിൽ നടത്തിയ പരീക്ഷണവും വൻ ഹിറ്റ്. ഇരിട്ടിയിലെ റിച്ചൂസ് റക്സിൻ എന്ന സ്ഥാപന ഉടമ ജയപ്രശാന്ത് തിരക്കുപിടിച്ച ഇരിട്ടി നഗരത്തിൽ നടത്തിയ പരീക്ഷണമാണ്
Peravoor

മാലൂർ റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി.

Aswathi Kottiyoor
മാലൂർ റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ 27000 രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്കി. കോളാരിയിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ പ്രജിയ്ക്കും യാത്രക്കാരനായ എ.വി.പ്രശാന്തിനുമാണ് ചൊവ്വാഴ്ച വൈകിട്ട് പേഴ്സ് കളഞ്ഞ് കിട്ടിയത് . ഇവർ
Peravoor

നമ്പിയോടിൽ ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു

Aswathi Kottiyoor
മുരിങ്ങോടി നമ്പിയോടിലെ ചിറക്കൽ സീനത്തിന്റെ ഒരു വയസു പ്രായമുള്ള ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു . ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം.കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തിൽ ആട്ടിൻകുട്ടിക്ക് കടിയേറ്റിരുന്നു . തെരുവ്
Kerala

അ​ക്ര​ഡി​റ്റേ​ഷ​ൻ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർക്കും കൂച്ചുവിലങ്ങിട്ട് കേ​ന്ദ്രം

Aswathi Kottiyoor
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള കേ​ന്ദ്ര അ​ക്ര​ഡി​റ്റേ​ഷ​ൻ ച​ട്ട​ങ്ങ​ൾ ക​ടു​പ്പി​ച്ച് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം. പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യു​ടെ പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് (സെ​ൻ​ട്ര​ൽ മീ​ഡി​യ അ​ക്ര​ഡി​റ്റേ​ഷ​ൻ 2022) മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​ഡി​റ്റേ​ഷ​ന് ക​ടു​ത്ത നി​ബ​ന്ധ​ന​ക​ൾ
Kerala

പൊതുവിദ്യാലയങ്ങളിലെ ക്‌ളാസ്: അധിക മാർഗരേഖ പ്രസിദ്ധീകരിക്കും

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അധിക മാർഗരേഖ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്
Kerala

സംസ്ഥാനത്ത് 53 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 10ന്

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര പൂവച്ചൽ ജി.
WordPress Image Lightbox