22.6 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

kannur

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor
കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് 23, 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597,
Kerala

വീണ്ടും നൂറു ദിന പരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് വീണ്ടും 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . നാളെ മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Kerala

റോഡ് വികസനത്തിന് 106 കോടി രൂപയുടെ കിഫ്ബി പദ്ധതി നടപ്പാക്കും

Aswathi Kottiyoor
അമ്പായത്തോട് – പാൽച്ചുരം – ബോയ്സ് ടൗൺ – പച്ചിലക്കാട് റോഡ് വികസനത്തിന് 106 കോടി രൂപയുടെ കിഫ്ബി പദ്ധതി ഉടൻ നടപ്പാകുമെന്ന് അഡ്വ: സണ്ണി ജോസഫ് എം. എൽ. എ അറിയിച്ചു. ഇതോടെ
Iritty

ഇരുപത്തൊന്നാംമൈലിലെ അപകടം;ഗുരുതരാമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

Aswathi Kottiyoor
ഇരുപത്തൊന്നാംമൈലിലെ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിട്ടി കീഴുർ കൂളിചെമ്പ്രയിലെ എം കെ നിമേഷ് ആണ് മരിച്ചത്.
Kelakam

കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും

Aswathi Kottiyoor
  കേളകം: ഇഎംഎസ് സമാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അക്ഷര പറവകള്‍ പുനര്‍ജ്ജനിക്കുന്നു എന്ന കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും നടന്നു.കഥാകൃത്ത് സിബിച്ചന്‍ കെ.ജോബ് മാസിക പ്രകാശനം ചെയ്തു.വായനശാല
Kerala

കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052,
Kerala

ഇ ​സ​ഞ്ജീ​വ​നി​യി​ല്‍ പോ​സ്റ്റ് കോ​വി​ഡ് ഒ​പി ആ​രം​ഭി​ച്ചു

Aswathi Kottiyoor
ഇ ​സ​ഞ്ജീ​വ​നി​യി​ല്‍ പോ​സ്റ്റ് കോ​വി​ഡ് ഒ​പി സേ​വ​നം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് പോ​സ്റ്റ് കോ​വി​ഡ് ഒ​പി​യു​ടെ പ്ര​വ​ര്‍​ത്ത​നം. പോ​സ്റ്റ് കോ​വി​ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ഈ
Koothuparamba

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം

Aswathi Kottiyoor
കൂത്തുപറമ്പ് : കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ 2022ലെ കലണ്ടറിന്റെ കണ്ണൂർ ജില്ലാ തല പ്രകാശനം കൂത്തുപറമ്പിൽ നടന്നു. കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. രവീന്ദ്രന് നല്കി വിതരണോദ്ഘാടനം
Kerala

അടൂരിൽ കാർ കനാലിൽ വീണ്‌ മൂന്നുപേർ മരിച്ചു ; 4 പേർ ആശുപത്രിയിൽ

Aswathi Kottiyoor
പത്തനംതിട്ട അടൂർ കരുവാറ്റ പള്ളിക്ക്‌ സമീപം ഹൈസ്‌കൂൾ ജങ്‌ഷനടുത്ത്‌ കനാലിലേക്ക്‌ കാർ മറിഞ്ഞ്‌ ഒരു കുടുംബത്തിലെമൂന്ന്‌ പേർ മരിച്ചു. കൊല്ലം ആയൂർ ഇളമാട്‌ കാഞ്ഞിരത്തുംമൂട്‌ വീട്ടിൽ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ്‌ മരിച്ചത്‌. ഏഴ്‌
WordPress Image Lightbox