30.6 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

ഇ​ടി​വെ​ട്ട് മ​ഴ വ​രു​ന്നു; മൂ​ന്ന് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത

Aswathi Kottiyoor
അ​ടു​ത്ത മൂ​ന്നു​ദി​വ​സം സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​ന്നു ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ
Kerala

സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം ഏപ്രിൽ രണ്ട് മുതൽ; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി

Aswathi Kottiyoor
സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം സംസ്ഥാനതല ഉദ്ഘാടനവും മെഗാ എക്സിബിഷനും ഏപ്രിൽ രണ്ട് മുതൽ രണ്ടാഴ്ച കണ്ണൂരിൽ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി
Kerala

തിരുവനന്തപുരത്ത് ഇനി മുതൽ സ്ത്രീകൾക്ക് നിയമസഹായം വീട്ടുമുറ്റത്ത്

Aswathi Kottiyoor
സ്ത്രീകൾ നിയമസഹായം ആവശ്യപ്പെട്ടാൽ ഇനി മുതൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗൽ വളണ്ടിയർമാർ അവരുടെ വീട്ടുപടിക്കൽ എത്തും. പല കാരണങ്ങൾ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികൾ നല്കാൻ
Kerala

ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്നതാണ്. ഏറ്റവും അധികം സ്ത്രീകൾ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആരോഗ്യ മേഖലയിലെ ഏത് വിഭാഗമെടുത്താലും സ്ത്രീകളാണ്
Kerala

എല്ലാ ജില്ലകളിലും വനിതാ ആംബുലൻസ് ഡ്രൈവർമാരെ നിയമിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ കനിവ് 108 ആംബുലൻസിൽ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേറ്റു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്
Kerala

സ്ത്രീ – പുരുഷ സമഭാവനയുടെ നവകേരളത്തിനായി കൈകോർക്കണം: മന്ത്രി ആർ. ബിന്ദു

Aswathi Kottiyoor
സ്ത്രീ – പുരുഷ സമഭാവനയുടെ നവകേരളം കെട്ടിപ്പടിക്കുന്നതിനായി കൈകോർക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കൂട്ടായ ബോധവത്കരണത്തിലൂടെയും പരിശ്രമത്തിലൂടെയും സമൂഹത്തിന്റെ പൊതുബോധത്തിലും മനോഭാവത്തിലും സമീപനങ്ങളിലും കാതലായ മാറ്റം സൃഷ്ടിക്കണമെന്നും മന്ത്രി
Kerala

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്‌നങ്ങളും പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മൂന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് എം.ആർ.
Kerala

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ‘കരുതൽ’ പദ്ധതി

Aswathi Kottiyoor
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന ‘കരുതൽ’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മാർച്ച് 15നു മുൻപ് സമർപ്പിക്കണം.
Kerala

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Aswathi Kottiyoor
സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ കമ്പോളവത്കരിക്കുന്ന
Kolayad

കോളയാട് സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂളിൽ ആരംഭിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കോളയാട് :കോളയാട് സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂളിൽ ആരംഭിച്ച ശലഭോദ്യാനം ചെടി നട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.റിജി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ പ്രദീപൻ അധ്യക്ഷത
WordPress Image Lightbox