25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ‘കരുതൽ’ പദ്ധതി
Kerala

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ‘കരുതൽ’ പദ്ധതി

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന ‘കരുതൽ’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മാർച്ച് 15നു മുൻപ് സമർപ്പിക്കണം. അപേക്ഷകൾ ജില്ലാ കളക്ടർ ചെയർമാൻ ആയ ഉപദേശക സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മുൻഗണനാ ക്രമത്തിൽ ധനസഹായം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in, 0471-2301100.

Related posts

കേരളത്തിന് രണ്ട് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡുകൾ

Aswathi Kottiyoor

ക​ണ്ണൂ​ർ കോ​ട്ട​യി​ൽ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം

Aswathi Kottiyoor

ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം; സമയം നീട്ടി നൽകണമെന്ന് വ്യാപാരികള്‍

Aswathi Kottiyoor
WordPress Image Lightbox