25.2 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

Aswathi Kottiyoor
രാജ്യത്ത്‌ ഏറ്റവും കുറവ്‌ മാതൃമരണം കേരളത്തിലെന്ന്‌ റിപ്പോർട്ട്‌. ശനിയാഴ്ച പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ്‌ ഇന്ത്യയുടെ 2017–-2019 വർഷത്തെ കണക്കിലാണിതുള്ളത്. ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്ന കണക്കാണ്‌ മാതൃമരണ
Kerala

ഭക്ഷണം കഴിക്കാൻ സമയമില്ല; സൊമാറ്റോ ജീവനക്കാർ സമരത്തിലേക്ക്‌‌

Aswathi Kottiyoor
ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയിലെ വിതരണ ജീവനക്കാർ സമരത്തിൽ. ന്യായമായ വേതനം നൽകണമെന്ന ആവശ്യവുമായാണ്‌ സമരം. ജോലിക്കിടെ കൃത്യമായി ഭക്ഷണം കഴിക്കാൻ പോലുമാകുന്നില്ല. കമ്പനിയിലെ ഭരണപരിഷ്‌കാരങ്ങളിലൂടെ ജീവനക്കാർക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചു. 15
Kerala

കേരളം വെന്തുരുകുന്നു; മിക്ക ജില്ലയിലും 35 -38 ഡിഗ്രിവരെ

Aswathi Kottiyoor
മീനച്ചൂടിലേക്ക്‌ കടക്കുമ്പോൾ കേരളം വെന്തുരുകുകയാണ്‌. മിക്ക ജില്ലയിലും 35 -38 ഡിഗ്രിവരെ താപനില എത്തി. രാത്രിയും ചൂടിന്‌ കുറവില്ല. 21 വരെ ഇതാകും സ്ഥിതിയെന്നാണ്‌ കാലാവസ്ഥ നിരീക്ഷകർ പറയുന്നത്‌. സൂര്യൻ ദക്ഷിണാർധ ഗോളത്തിൽനിന്ന്‌ ഉത്തരാർധ
Iritty

ആർച്ചറി താരം അനാമികാ സുരേഷിന് ഖേലോ ഇന്ത്യ, സീനിയർ നാഷണൽ മീറ്റുകളിൽ പങ്കെടുക്കാൻ അവസരം

Aswathi Kottiyoor
ഇരിട്ടി: തൊണ്ടിയിൽ വെച്ച് നടന്ന പ്രഥമ കേരളാ ഒളിമ്പിക്‌സ് ജില്ലാ മത്സരത്തിലും, കോതമംഗലത്ത് നടന്ന സീനിയർ സ്റ്റേറ്റ് മത്സരത്തിലും ഒന്നാം സ്ഥാനം നേടുകയും പഞ്ചാബിൽ വെച്ച് നടന്ന ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റി മത്സരത്തിൽ
Iritty

പായം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം.

Aswathi Kottiyoor
ഇരിട്ടി: ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷന് പായം പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ശില്പശാല ഗ്രാമപഞ്ചായത്ത്
Iritty

ആറളം പക്ഷി സർവ്വേ അവസാനിച്ചു – പുതുതായി കണ്ടെത്തിയത് കഷണ്ടിത്തലയൻ കൊക്ക്

Aswathi Kottiyoor
ഇരിട്ടി: ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്ന് ദിവസമായി നടത്തി വന്ന പക്ഷി സർവേ സമാപിച്ചു. ആറളത്തെ തുടർച്ചയായി നടക്കുന്ന 21 മത് സർവേയാണ് ഞായറാഴ്ച സമാപിച്ചത്. വന്യജീവി സങ്കേതത്തിൽ
Iritty

ആറളം ഫാമിലും അയ്യപ്പൻ കാവിലും അഗ്നിബാധ ഏക്കർ കണക്കിന് സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലും ഉണ്ടായ തീപിടുത്തത്തിൽ വൻ കൃഷിനാശം. അതിശക്തമായ വേനൽ ചൂടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു രണ്ടിടങ്ങളിലും തീപിടുത്തമുണ്ടായത്. ആറളം ഫാം പ്രധാന ഗോഡൗണിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്.
Peravoor

ബാർബേഴ്സ് അസോസിയേഷൻ (കെ.എസ്.ബി.എ) ഇരിട്ടി താലൂക്ക് സമ്മേളനം

Aswathi Kottiyoor
പേരാവൂർ: ബാർബേഴ്സ് അസോസിയേഷൻ (കെ.എസ്.ബി.എ) ഇരിട്ടി താലൂക്ക് സമ്മേളനം പേരാവൂരിൽ നടന്നു.ജില്ലാ പ്രസിഡൻറ് എം.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.കെ.കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഇ.പുരുഷു,പരമേശ്വരൻ, ബാലകൃഷ്ണൻ പയ്യാവൂർ, എം.കെ. വിജേഷ്, കെ.പ്രകാശൻ, പി.വി.അനന്തൻ എന്നിവർ
Kerala

വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ്: എസ്എഫ്ഐ

Aswathi Kottiyoor
നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷനെന്നും അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ
Kerala

ചിൽഡ്രൻസ് ​ഹോമിൽ ഒരു ഊഞ്ഞാൽ വേണം; കുരുന്നുകളുടെ ആവശ്യം ഉടനടി നടത്തി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ചിൽഡ്രൻസ് ഹോമിൽ ഊഞ്ഞാൽ വേണമെന്ന കുരുന്നുകളുടെ ആവശ്യം ഉടനടി നിറവേറ്റി മന്ത്രി വീണാ ജോർജ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ആൺകുട്ടികളുടെ ഹോമിൽ അപ്രതീക്ഷിതമായി എത്തിയതായിരുന്നു മന്ത്രി. ഈ അവരത്തിലാണ് ഹോമിൽ ഉണ്ടായിരുന്ന ഊഞ്ഞാൽ നശിച്ച് പോയെന്നും
WordPress Image Lightbox