23.6 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Peravoor

ഡി.വൈ.എഫ്.ഐ സ്‌നേഹമൊരു കുമ്പിള്‍ ദാഹജല പന്തല്‍ പേരാവൂരില്‍

Aswathi Kottiyoor
പേരാവൂര്‍: വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ ടൗണില്‍ എത്തുന്നവര്‍ക്ക് ദാഹമകറ്റുന്നതിനായാണ് കൊടും വേനലില്‍ കുടിനീരുമായി ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി രംഗത്ത് എത്തിയത്. യൂണിറ്റ് കേന്ദ്രങ്ങളിലാണ് സ്‌നേഹമൊരു കുമ്പിള്‍ ദാഹജല പന്തല്‍ സ്ഥാപിക്കുന്നത്. പേരാവൂര്‍ താലൂക്ക്
Kelakam

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

Aswathi Kottiyoor
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവൺമെൻറ് യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി ഉയർത്തുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണ യോഗം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്
kannur

കണ്ണൂർ ജില്ലയിൽ 37 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ മാർച്ച് 14 തിങ്കൾ 37 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 82 പേർ നെഗറ്റീവായി. തിങ്കഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 902. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2657202. ഇതേവരെ കൊവിഡ്
Kerala

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33,
Kerala

ചൂട് മൂലമുള്ള ‌ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor
സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kelakam

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

Aswathi Kottiyoor
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവൺമെൻറ് യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി ഉയർത്തുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണ യോഗം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്
Kerala

12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കും

Aswathi Kottiyoor
ഈ ആഴ്ച മുതൽ 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. “മാർച്ച് 16 മുതൽ 12 നും 14 നും ഇടയിൽ
Kelakam

വൈഎംസിഎ ‘ഭാരതദർശൻ യാത്ര’യ്ക്ക് കേളകത്ത് സ്വീകരണം നൽകി

Aswathi Kottiyoor
കേളകം: വൈഎംസിഎ കേരള റീജിയൻ സംഘടിപ്പിച്ച ‘ഭാരതദർശൻ യാത്രയ്ക്ക് കേളകത്ത് സ്വീകരണം നൽകി. വൈഎംസിഎ കേരള റീജിയൻ ചെയർമാൻ ജോസ് ജി ഉമ്മൻ നയിച്ച ഭാരത ദർശൻ യാത്രയ്ക്ക് കേളകം സാൻജോസ് പള്ളി ഹാളിലാണ്
Kelakam

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക കൂട്

Aswathi Kottiyoor
ജനകീയ വായനയ്ക്കായി പൊതു ഇടങ്ങള്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന പുസ്തക കൂട് പദ്ധതിയുടെ ഭാഗമായി കേളകം ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക
Kerala

ഉക്രയ്‌നിൽ അകപ്പെട്ട 3379 പേരെ നാട്ടിലെത്തിച്ചു: സർക്കാർ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
യുദ്ധത്തെത്തുടർന്ന് ഉക്രയ്‌‌നിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി കെ ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
WordPress Image Lightbox