25.5 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Kerala

ഉക്രയ്‌ൻ: തുടർപഠനത്തിനായി കേന്ദ്രം ഇടപെടണം : മുഖ്യമന്ത്രി

Aswathi Kottiyoor
ഉക്രയിനിൽനിന്ന്‌ നാട്ടിലെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യും. വിഷയം കേന്ദ്രത്തിന്റെയും ദേശീയ മെഡിക്കൽ കമീഷന്റെയും ശ്രദ്ധയിൽപ്പെടുത്തും. സർട്ടിഫിക്കറ്റും രേഖകളും വീണ്ടെടുക്കാനും
Kerala

ഭൂമി തരംമാറ്റൽ : ലൈഫ്‌ ഗുണഭോക്താക്കൾക്ക്‌ പ്രത്യേക പരിഗണന

Aswathi Kottiyoor
ലൈഫ് ഗുണഭോക്താക്കളുടെ ഭൂമി തരംമാറ്റൽ അപേക്ഷ പ്രത്യേകം പരിഗണിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോസീജിയറിൽ ഇക്കാര്യം ഉൾപ്പെടുത്തും. ഓരോ റവന്യു ഡിവിഷണൽ ഓഫീസിലും ആർഡിഒ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്
Kerala

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷാചോദ്യം : 70 ശതമാനം ഫോക്കസ്‌ 30 നോൺ ഫോക്കസ്‌

Aswathi Kottiyoor
എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിലെ ചോദ്യങ്ങൾ 70 ശതമാനം ഫോക്കസ്‌ ഏരിയയിൽനിന്നും ബാക്കി 30 ശതമാനം നോൺ ഫോക്കസ്‌ ഏരിയയിൽനിന്നും ആയിരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഫോക്കസ്‌ ഏരിയയിലും നോൺ
Kerala

ഗ്യാസ്‌ കോയമ്പത്തൂരിലേക്ക്‌; ഗെയിൽ മൂന്നാംഘട്ടത്തിനും അനുമതി

Aswathi Kottiyoor
ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിനും അനുമതിയായി. വാളയാറിൽനിന്ന്‌ കോയമ്പത്തൂരിലേക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന പൈപ്പ്‌ലൈനിനാണ്‌ ദ പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) സുരക്ഷാ അനുമതി നൽകിയത്‌. പാലക്കാട്‌ സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌
Kerala

കാർഷിക ഗ്രാമ വികസന ബാങ്ക് : അഡ്മിനിസ്ട്രേറ്റർ ഭരണം ഹൈക്കോടതി ശരിവച്ചു

Aswathi Kottiyoor
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചതും പാസായതും ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി
Kerala

വിക്ടേഴ്സ് : 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

Aswathi Kottiyoor
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പത്ത്, 12 ക്ലാസുകളുടെ റിവിഷൻ, തത്സമയ സംശയനിവാരണം ഉൾപ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾക്ക് 23 മുതൽ പരീക്ഷ തുടങ്ങുന്നതിനാൽ 22നകം സംപ്രേഷണം അവസാനിപ്പിക്കും.
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നതായി പരാതി

Aswathi Kottiyoor
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രിയുടെ മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ര​മു​ള്ള വി​ക​സ​ന പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ണി​ച്ച് പേ​രാ​വൂ​ർ ഫോ​റം കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ​ക്കും പ​രാ​തി ന​ൽ​കി.ആ​ശു​പ​ത്രി വി​ക​സ​നം ത​ട​യു​ന്ന​ത് നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള ര​ണ്ട്
Iritty

ആ​റ​ളം ഫാ​മി​ൽ സ്വ​യം വി​ര​മി​ക്ക​ൽ

Aswathi Kottiyoor
ഇ​രി​ട്ടി: സ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ആ​റ​ളം ഫാ​മി​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഫാം ​മാ​നേ​ജ്‌​മെ​ന്‍റ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പ്ര​ഖ്യാ​പി​ച്ച സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​യി. പ​ദ്ധ​തി​പ്ര​കാ​രം ഫാ​മി​ൽ​നി​ന്ന് 23 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും ര​ണ്ടു ജീ​വ​ന​ക്കാ​രും ഇ​ന്നു വി​ര​മി​ക്കും. ഗ്രാ​റ്റ്വി​റ്റി, എ​ക്‌​സ്
kannur

മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ നാ​ഷ​ന​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (എ​ൻ​ക്യു​എ​എ​സ്) അം​ഗീ​കാ​രം നേ​ടി ജി​ല്ല​യി​ലെ മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ. കേ​ന്ദ്ര ആ​രോ​ഗ്യ -കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. മാ​ട്ടൂ​ലി​ന് 95 ശ​ത​മാ​ന​വും
Kelakam

ഭൂ​നി​കു​തി വ​ർ​ധനയിൽ പ്രതിഷേധം

Aswathi Kottiyoor
കേ​ള​കം: ഭൂ​നി​കു​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് തീ​രു​മാ​നം ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ ) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി. തെ​റ്റ​ായ ​തീ​രു​മാ​നം സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണം. വി​ല​ത്ത​ക​ർ​ച്ച, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, വ​ന്യ​മൃ​ഗ
WordPress Image Lightbox