22.2 C
Iritty, IN
November 5, 2024

Author : Aswathi Kottiyoor

Kerala

നിടുംപുറംചാല്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതിയുടെ കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കണിച്ചാര്‍ കൃഷിഭവന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിടുംപുറംചാലിലെ മരിയ ജെ.എല്‍.ജി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് നിടുംപുറംചാല്‍ സ്വദേശികളായ പുന്നേരി ഓമന, ചെറുവേരി കുഞ്ഞാമന്‍
Kerala

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് സംസ്ഥാനതല തുടക്കം; തീർപ്പാക്കിയത് 23,000 ഫയലുകൾ- മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കം. പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്‌തു. ഫയലുകളുടെ വിനിമയവും തീരുമാനവും ത്വരിതപ്പെടുത്താൻ പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസവകുപ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ
Kerala

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’; കുടുംബശ്രീ സര്‍വേക്ക് വന്‍ സ്വീകാര്യത ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 5.91 ലക്ഷം പേര്‍

നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സർവേയ്‌ക്ക് തൊഴിൽ അന്വേഷകരിൽ നിന്നും മികച്ച സ്വീകരണം.
Kerala

തൃക്കാക്കരയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃക്കാക്കരയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് ഇരു സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് സൈക്കിള്‍ റിക്ഷയിലാണ്
Peravoor

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ; കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു

നിടുംപുറംചാല്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതിയുടെ കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന
Kerala

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
Kerala

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പാട്ടരങ്ങ് സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പാട്ടരങ്ങ് സംഘടിപ്പിച്ചു. പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിന്റെ നേതൃത്വത്തിൽ അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ താടൻ പാട്ടും നാട്ടറിവുകളും എന്ന വിഷയത്തിൽ പാട്ടരങ്ങ് സംഘടിപ്പിച്ചു. പുന്നാട് പൊലികയിലെ കലാകാരന്മാരുടെ
kannur

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്നു ; നീ​ന്ത​ൽ പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത​കാ​ട്ടി സ്കൂ​ളു​ക​ൾ.

Aswathi Kottiyoor
ക​ണ്ണൂ​ർ: മു​ങ്ങി​മ​ര​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും നീ​ന്ത​ൽ പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത​കാ​ട്ടി സ്കൂ​ളു​ക​ൾ. നി​ല​വി​ൽ ക​ണ്ണൂ​രി​ൽ ചി​ല സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. അ​വ​ധി​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം പു​ഴ​യി​ലും മ​റ്റും കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത് പ​തി​വാ​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് നി​ര​ന്ത​രം
Kerala

അസാനി’ കര തൊടില്ല; കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.*

തിരുവനന്തപുരം ∙ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസാനി’ എത്തിയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യൂനമർദം പടിഞ്ഞാറേക്കും വടക്കു പടിഞ്ഞാറേക്കും 16 കിലോമീറ്റർ നീങ്ങി ചുഴലിക്കാറ്റായി
Peravoor

പ്രവാസി സംഘം പേരാവൂർ ഏരിയാ സമ്മേളനം ബുധനാഴ്ച

പേരാവൂർ: പ്രവാസി സംഘം പേരാവൂർ ഏരിയാ സമ്മേളനം ബുധനാഴ്ച രാവിലെ 9.30ന് പേരാവൂർ റോബിൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ടി.പി.നാരായണൻ ഉദ്ഘാടനം ചെയ്യും.ഏരിയാ പ്രസിഡന്റ് സിബിച്ചൻ അടുക്കോലിൽ
WordPress Image Lightbox