• Home
  • Peravoor
  • പ്രവാസി സംഘം പേരാവൂർ ഏരിയാ സമ്മേളനം ബുധനാഴ്ച
Peravoor

പ്രവാസി സംഘം പേരാവൂർ ഏരിയാ സമ്മേളനം ബുധനാഴ്ച


പേരാവൂർ: പ്രവാസി സംഘം പേരാവൂർ ഏരിയാ സമ്മേളനം ബുധനാഴ്ച രാവിലെ 9.30ന് പേരാവൂർ റോബിൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ടി.പി.നാരായണൻ ഉദ്ഘാടനം ചെയ്യും.ഏരിയാ പ്രസിഡന്റ് സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിക്കും.

വാർത്താസമ്മേളനത്തിൽ പ്രവാസി സംഘം പേരാവൂർ ഏരിയാ സെക്രട്ടറി പി.വി.വേലായുധൻ, പേരാവൂർ വില്ലേജ് സെക്രട്ടറി കെ.സി.ഷംസുദ്ധീൻ ,വില്ലേജ് പ്രസിഡന്റ് ബഷീർ കായക്കൂൽ,വില്ലേജ് ട്രഷറർ സി.നാസർ,ജോ.സെകട്ടറി അഷറഫ് ചെവിടിക്കുന്ന് എന്നിവർ സംബന്ധിച്ചു.

Related posts

പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

Aswathi Kottiyoor

പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു

Aswathi Kottiyoor

വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ട് പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox