24.9 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

കളമശ്ശേരിയില്‍ നിര്‍മാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു; നാല് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു.

Aswathi Kottiyoor
കൊച്ചി: കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി തിരച്ചില്‍ നടക്കുകയാണ്. കളമശ്ശേരി മെഡില്‍ക്കല്‍ കോളേജ് ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണ ജോലിക്കിടെയാണ്
Delhi

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം; കീവിലും സ്ഫോടനം

Aswathi Kottiyoor
കീവ് ∙ കാര്യമായ മുന്നേറ്റങ്ങളില്ലാതെ യുക്രെയ്ൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും എന്ന് അവസാനിപ്പിക്കുമെന്ന സൂചനയൊന്നും നൽകാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അതിനിടെ, പടിഞ്ഞാറൻ യുക്രെയ്നിലെ ലീവ് വിമാനത്താവളത്തിൽ റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തിയതായി
Kerala

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ: സർവകക്ഷി യോഗം വിളിച്ച്​ മുഖ്യമന്ത്രി

Aswathi Kottiyoor
പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സർവ കക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. ഞായറാഴ്ച ഓൺലൈനായാണ് യോഗം നടക്കുക. ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
Kerala

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്: അഞ്ചു ദിവസം കേരളത്തിൽ മഴ ലഭിക്കാൻ സാധ്യത

Aswathi Kottiyoor
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും തിങ്കളാഴ്ചയോടെ ഇത് ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍
kannur

പഴശ്ശി സ്മൃതിമണ്ഡപം നവീകരണത്തിന് 3.57 കോടി

Aswathi Kottiyoor
മട്ടന്നൂർ പഴശ്ശി സ്മൃതി മണ്ഡപം നവീകരണത്തിന് തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.57 കോടി രൂപയുടെ ഭരണാനുമതി. പഴശ്ശിയുടെ തറവാട് നിലനിന്നിരുന്ന സ്ഥലത്ത്‌ ന​ഗരസഭ നിർമിച്ച സ്മൃതിമന്ദിരം നവീകരിച്ചാണ്‌ ചരിത്ര പഠന ​ഗവേഷണ
Kerala

കോവിഡ്‌ പ്രത്യേക അവധിക്ക്‌ പകരം ഇനി മുതൽ വർക്ക്‌ ഫ്രം ഹോം

Aswathi Kottiyoor
സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക്‌ നൽകിയിരുന്ന സ്‌പെഷ്യൽ ക്യാഷൽ ലീവുകളിൽ മാറ്റം വരുത്തി. കോവിഡ് പോസിറ്റീവ് ആയ, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ
Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു.

Aswathi Kottiyoor
പത്തനംതിട്ട∙ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ. ദര്‍ശനം കഴി‍ഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന്
Kerala

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല: മന്ത്രി.

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്തു പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. നിയമസഭയിൽ പി.ഉബൈദുല്ലയുടെ ചോദ്യത്തിനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹമാധ്യമത്തിലും ഇതേപ്പറ്റിയുള്ള കുറിപ്പ് മന്ത്രി പങ്കുവച്ചു.ലോഡ് ഷെഡിങ്ങോ
Kerala

കോഴിക്കോട്‌ പട്ടാപകൽ യുവതിയ്ക്ക്‌ നേരെ ആസിഡ്‌ ആക്രമണം

Aswathi Kottiyoor
കോഴിക്കോട്‌ > പട്ടാപകൽ നഗരത്തിൽ യുവതിയ്ക്ക്‌ നേരെ യുവാവിന്റെ ആസിഡ്‌ ആക്രമണം. തൊണ്ടയാട്‌ വിജിലൻസ്‌ ഓഫീസിന്‌ സമീപത്ത്‌ വച്ചാണ്‌ മദർ ആശുപത്രി ജീവനക്കാരിയാ മൃദുലയ്‌ക്ക്‌ (22) നേരെയാണ്‌ ആസിഡ്‌ ആക്രമണമുണ്ടായത്‌. സുഹൃത്തായിരുന്ന ഇരിക്കൂർ കൊശവൻ
Delhi

കേരളത്തിൽ എട്ടാം ക്ലാസ് വരെ കൊഴിഞ്ഞുപോക്കില്ല; മറ്റ് 5 സംസ്ഥാനങ്ങൾ കൂടി ഈ പട്ടികയിൽ

Aswathi Kottiyoor
ന്യൂഡൽഹി ∙ 1 മുതൽ 8 വരെ ക്ലാസുകളിൽ ഒരു വിദ്യാർഥി പോലും കൊഴിഞ്ഞുപോകാത്ത 6 സംസ്ഥാനങ്ങളിൽ േകരളവും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (യുഡൈസ്
WordPress Image Lightbox