22.6 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Kerala

പ്രധാനമന്ത്രി കിസാൻ സമ്മാൻ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

Aswathi Kottiyoor
കേന്ദ്രവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഏപ്രിൽ മുതലുളള ഗഡുകൾ ലഭിക്കൂ. പി.എം കിസാൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഇ കെ വൈ
Kerala

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24ന്

Aswathi Kottiyoor
ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24 ന് വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ദേശീയ പുരസ്‌കാര മികവിലാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനാചരണം
Kerala

ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായം: ആദ്യ ഗഡു മന്ത്രി കൈമാറി

Aswathi Kottiyoor
സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും സഹകരിച്ചു നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കായി കാലടി റൈസ് മില്ലെഴ്‌സ് കൺസോർഷ്യം, വിവിധ എൻജിനിയറിങ് കോളേജുകൾക്ക് നൽകുന്ന ഗവേഷണ പ്രോത്സാഹന വിഹിതത്തിന്റെ ആദ്യ ഗഡുവിന്റെ ചെക്ക് വ്യവസായ മന്ത്രി പി. രാജീവ്
Kerala

‘ലിറ്റിൽ കൈറ്റ്‌സ്’ പുതിയ ബാച്ചിലേക്ക് 62454 കുട്ടികൾ

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിൽ ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2055 യൂണിറ്റുകളിൽ
Kerala

100 ലാപ്‌ടോപ്പുകളും നാല് വാഹനങ്ങളും എസ്.ബി.ഐ സംസ്ഥാന സർക്കാരിന് കൈമാറി

Aswathi Kottiyoor
നിർധന വിദ്യാർത്ഥികൾക്കുള്ള ‘വിദ്യാകിരണം’ പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും രണ്ട് ആംബുലൻസുകൾ ഉൾപ്പെടെ നാലു വാഹനങ്ങളും സംസ്ഥാന സർക്കാരിന് എസ്.ബി.ഐ കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലാപ്‌ടോപ്പുകൾ ഏറ്റുവാങ്ങുകയും
Kerala

കൺസ്യൂമർഫെഡിന് കൂടുതൽ സഹായം പരിഗണനയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor
കൺസ്യൂമർഫെഡിന് കൂടുതൽ സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ പിണറായിയിലെ ത്രിവേണി മെഗാമാർട്ട് ഔട്ട്‌ലൈറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉത്സവകാലത്ത് ജനങ്ങൾ വലിയതോതിൽ വിലക്കയറ്റ ഭീഷണി നേരിടുമ്പോൾ മാർക്കറ്റിൽ
Kerala

“മായ’ ചാറ്റ്‌ ബോട്ട്‌ സേവനം; സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

Aswathi Kottiyoor
കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്‌സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്‌ റിയാസ്‌
Kerala

കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ; ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

Aswathi Kottiyoor
കേരളത്തിന്‍റെ ജലഗതാഗത ചരിത്രത്തിലെ തിളങ്ങുന്ന പുതിയ അധ്യായമായ കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർമെട്രോ സര്‍വീസ് നടത്തുക.
Kerala

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം
Kerala

*വ്യവസായ ഇടനാഴി:13,000 കോടി നിക്ഷേപമെത്തും 9 മാസം; കിൻഫ്രയിൽ 1522 കോടി നിക്ഷേപം ; 20,900 തൊഴിലവസരം.*

Aswathi Kottiyoor
ഒമ്പതുമാസത്തിനിടെ കിൻഫ്ര (കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ) വഴി സംസ്ഥാനത്ത്‌ 1522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം എത്തിയതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,900 തൊഴിലവസരം സൃഷ്ടിച്ചു. ഈ
WordPress Image Lightbox