22.9 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

ഫോണുകളില്‍നിന്ന് കൊവിഡ് ‘കോളര്‍ ട്യൂണ്‍’ നീക്കും

Aswathi Kottiyoor
ഫോണുകളില്‍ നിന്ന് കൊവിഡ് അറിയിപ്പുകള്‍ നിര്‍ത്താന്‍ ആരോഗ്യമന്ത്രാലയം ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തില്‍ കുറവുവന്ന സാഹചര്യത്തിലാണ് നീക്കം. എന്നുമുതല്‍ അവസാനിപ്പിക്കും എന്നതിനെപറ്റി കൃത്യമായ വിവരമില്ല. രാജ്യത്ത് ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുന്നതോടെ കൊവിഡ്
Kerala

വരുന്നത് കൊടുംവേനല്‍; ആശങ്കയില്‍ ക്ഷീര കര്‍ഷകര്‍

Aswathi Kottiyoor
കൊടുംവരള്‍ച്ചയുടെ സൂചന നല്‍കി സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുമ്പോള്‍ ക്ഷീര മേഖലയിലും ആശങ്ക കനക്കുന്നു. ചൂട് കടുത്തതോടെ പാലുല്‍പാദനവും പ്രതിസന്ധിയില്‍. അരുമ മൃഗങ്ങളില്‍ പ്രത്യേക പരിചരണം വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്. ജലക്ഷാമത്തിനുള്‍പ്പെടെ വഴിവെച്ച് ചൂട് കടുത്തതോടെ
Kerala

അധ്യയന വര്‍ഷം തീര്‍ന്നു; എല്‍.എസ്.എസ്, യു.എസ്.എസ് വിജ്ഞാപനമായില്ല

Aswathi Kottiyoor
അധ്യയന വര്‍ഷം കഴിയാറായിട്ടും എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വിളിച്ചില്ല. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ വിളിച്ച് ഫെബ്രുവരിയിലാണ്് എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകള്‍ നടക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും തന്നെ വന്നിട്ടില്ല. ഇനി
Kerala

സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

Aswathi Kottiyoor
സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മുന്നറിയിപ്പ്. അപരിചിത സന്ദേശങ്ങളിലൂടെ
Kerala

സംസ്ഥാനത്ത് ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരുദിവസം കഴിയുന്ന സാഹചര്യത്തിലാണ്
Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം: ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നേ​രി​ടാ​ൻ സം​സ്ഥാ​ന​ത്ത് ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ത്ത​വ​ർ​ക്ക് ശ​മ്പ​ളം
Thiruvanandapuram

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ

Aswathi Kottiyoor
തിരുവനന്തപുരം ∙ ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരുമെന്നും അഞ്ചാം വയസ്സിൽ പ്രവേശനം നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്പോൾ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണെന്ന വാർത്തകളോടു
kannur

ദേശീയ പണിമുടക്ക്: മർച്ചും ധർണ്ണയും നടത്തി.

Aswathi Kottiyoor
കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിൽ ട്രേഡ് യൂനിയൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫിലേക്ക് മാർച്ചും ധർണ്ണയും നടത്തി. FITU
Kerala

റ​വ​ന്യു സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ണോ​യെ​ന്ന​റി​യാ​ൻ സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യ്ക്ക്

Aswathi Kottiyoor
റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ൽ​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ണോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ഷ​​​ൻ സ്ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം. ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്ന് അ​​​ന​​​ഭി​​​ല​​​ഷ​​​ണീ യ ​​​പ്ര​​​വ​​​ണ​​​ത​​​യു​​​ണ്ടാ​​​കു​​​ന്ന​​​താ​​​യ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഉ​​​ന്ന​​​ത
Kerala

സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍
WordPress Image Lightbox