24 C
Iritty, IN
July 26, 2024
  • Home
  • kannur
  • ദേശീയ പണിമുടക്ക്: മർച്ചും ധർണ്ണയും നടത്തി.
kannur

ദേശീയ പണിമുടക്ക്: മർച്ചും ധർണ്ണയും നടത്തി.


കണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിൽ ട്രേഡ് യൂനിയൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫിലേക്ക് മാർച്ചും ധർണ്ണയും നടത്തി. FITU സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു. അസെറ്റ് ജില്ലാ ചെയർമാൻ സി.പി. റഹ് ന ടീച്ചർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി.TUCI ജില്ലാ സെക്രട്ടറി പി.പി. അബൂബക്കർ ,KSTM ജില്ലാ പ്രസിഡന്റ് കെ.കെ.നൗഷാദ്,KSCWU ജില്ലാ സെക്രട്ടറി ഹനീഫ വി .എന്നിവർ ആശംസകൾ അർപ്പിച്ചു. FITU ജില്ലാ സെക്രട്ടറി കെ. ടി. സലാം മാസ്റ്റർ സ്വാഗതവും ജില്ലാ ട്രഷറർ വി.കെ. റസാഖ് നന്ദിയും പറഞ്ഞു.

Related posts

അറിവിന്റെ വിജയവെട്ടമായി ‘ആദിശ്രീ പദ്ധതി’

Aswathi Kottiyoor

അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 15ന് ​യെ​ല്ലോ, 16ന് ​ഓ​റ​ഞ്ച് അ​ലെർ​ട്ട്

Aswathi Kottiyoor

അടിപ്പാതയും കാൻവാസ്‌ ബൈപാസിന്‌ ‘മുഖച്ചായം’

Aswathi Kottiyoor
WordPress Image Lightbox