25.7 C
Iritty, IN
October 18, 2024
  • Home
  • kannur
  • യുക്രെയിൻ; കണ്ണൂർ കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
kannur

യുക്രെയിൻ; കണ്ണൂർ കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

യുക്രെയിനിൽ കുടുങ്ങിയ മലയാളികളിൽ കണ്ണൂർ ജില്ലക്കാരായവരുടെ വിവരം അറിയുന്നതിനും ആവശ്യമായ സഹായങ്ങൾക്ക് ബന്ധപ്പെടുന്നതിനുമായി കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 04972700645, 9446682300. യുക്രെനിൽ ഉള്ളവരുടെ ബന്ധുക്കൾക്കും മറ്റും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related posts

20 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ‌സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും

Aswathi Kottiyoor

കണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox