• Home
  • Koothuparamba
  • ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം
Koothuparamba

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം. വ്യാഴം ഉച്ചയോടെ തീ പടരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. മട്ടന്നൂർ ഫയർ സ്റ്റേഷനിൽനിന്നുള്ള സേനയും മാലൂർ പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നീണ്ടുനിന്ന പരിശ്രമത്താലാണ് തീയണച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സ്ഥലത്ത് തീ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് കാരണമെന്ന്‌ നാട്ടുകാർ പറഞ്ഞു

Related posts

കൂത്തുപറമ്പ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് നടന്നു.

Aswathi Kottiyoor

പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox