• Home
  • Kerala
  • കെ–-റെയിൽ: ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശാസ്‌ത്രപ്രയോഗം
Kerala

കെ–-റെയിൽ: ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശാസ്‌ത്രപ്രയോഗം

കെ- ഫോൺ, കെ–-റെയിൽ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും പ്രയോഗിക്കുകയാണ്‌ സർക്കാരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രകൃതിസൗഹൃദ സുസ്ഥിരവികസനമെന്ന ആശയത്തിൽ ഊന്നിയ ഇടപെടലാണിത്‌.

ശാസ്‌ത്രവും സാങ്കേതികവിദ്യയും മനുഷ്യനന്മയ്‌ക്കും സാമൂഹ്യപുരോഗതിക്കും ഉപകരിക്കണമെന്നതാണ്‌ സർക്കാർ നിലപാട്‌. ശാസ്‌ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ശാക്തീകരിക്കുകയാണ്‌ സർക്കാർ ഉദ്ദേശ്യം. അതിന്‌ ഉദാഹരണമാണ്‌ കെ -ഫോണും കെ–-റെയിലും.

വികസന, ക്ഷേമ പ്രവർത്തനത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും കേരള ശാസ്ത്ര കോൺഗ്രസ്‌ ഉദ്‌ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Related posts

കേരളം 2022 ; വികസനവിരുദ്ധ സമരങ്ങൾ, പ്രശ്‌നങ്ങളുണ്ടാക്കി ഗവർണർ, അഴിമതി നിറഞ്ഞ ബിജെപി

Aswathi Kottiyoor

വിഴിഞ്ഞം ക്രൂ ചെയിഞ്ച് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാട് പുനപരിശോധിക്കണം: മന്ത്രി ദേവർകോവിൽ

Aswathi Kottiyoor

സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കണം: മന്ത്രി പി. പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox