23.8 C
Iritty, IN
September 29, 2024
  • Home
  • kannur
  • കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
kannur

കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

പരിയാരം: കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പയ്യന്നൂർ വെള്ളൂർ പാലത്തറ സ്വദേശി മൂപ്പൻറ കത്ത് അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.703 വാർഡിൽ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കൂടെയുണ്ടായിരുന്ന യlൾ ബാത്ത് റൂമിൽ പോയപ്പോഴായിരുന്നു ആത്മഹത്യ. കരൾരോഗം ബാധിച്ച് തലശേരിയിൽ നടത്തിയ പരിശോധനയിൽ കാൻസർ സൂചന ലഭിച്ചിരുന്നു. ഇതിനിടയിലാണ് 25 ന് കോവിഡ് ബാധിച്ചത്. താൻ മരിക്കുമെന്ന് അസീസ് പറഞ്ഞിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുറഹിം (ത്യക്കരിപ്പൂർ)

Related posts

മ​ട്ട​ന്നൂ​രി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു; നാ​ളെ വോ​ട്ടെ​ടു​പ്പ്

Aswathi Kottiyoor

കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ ചെ​ത്തി​ക്കൊ​ടു​വേ​ലി

Aswathi Kottiyoor

80 ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട്

Aswathi Kottiyoor
WordPress Image Lightbox