25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ട​മ​ന യു​പി സ്‌​കൂ​ള്‍ ക​ണ്ടോ​ന്താ​ര്‍, പു​ന്ന​ച്ചേ​രി സാം​സ്‌​കാ​രി​ക നി​ല​യം, എ​കെ​ജി വാ​യ​ന​ശാ​ല എ​മ്പേ​റ്റ്, തോ​ട്ട​ട നോ​ര്‍​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍, പാ​നൂ​ര്‍ ന​ജാ​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യും ക​രു​വ​ഞ്ചാ​ല്‍ ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ള്‍, കോ​ട്ടൂ​ര്‍ സ​ബ്‌​സെ​ന്‍റ​ര്‍, ബി​പി​എ​ച്ച്സി കീ​ഴ്പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ള്‍ പു​ലി​കു​റു​മ്പ, കം​ബി​ലേ​രി അ​ങ്ക​ണ​വാ​ടി, സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ള്‍ ക​ച്ചേ​രി​ക്ക​ട​വ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടുത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

നിടുംപൊയിൽ -ചന്ദനത്തോട് ചുരം പാതയുടെ നവീകരണം തുടങ്ങി

മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ല്‍ പ്ര​വൃ​ത്തി; മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു…….

Aswathi Kottiyoor
WordPress Image Lightbox